ദേശീയോദ്യാനങ്ങള്‍ പരിചയപ്പെടുത്തി ഡോക്യുമെന്‍ററി; അവതാരകനായി ബരാക് ഒബാമ
കോവിഡ് ബാധിച്ചുള്ള വിശ്രമത്തിന് ശേഷം പുതിയ പരിപാടിയെപ്പറ്റിയുള്ള ടീസർ വീഡിയോയുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ. നെറ്റ്ഫ്ളിക്സ് ഒരുക്കുന്ന ദേശീയോദ്യാനങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ നിർമാണവും അവതരണവും ഒബാമയാണ്. നല്ല അവതാരകനാണ് എന്നതുകൊണ്ട് മാത്രമല്ല നെറ്റ്ഫ്ളിക്സിന്റെ ഡോക്യുമെന്ററിയിലേക്ക് ബരാക് ഒബാമ എത്തുന്നത്, അമേരിക്കയുടെ…