കൈക്കൂലി കേസിൽ അറസ്റ്റിലായ എറണാകുളം മുൻ ആര്‍ടിഒക്കും ഭാര്യക്കും എതിരെ തുണി തട്ടിയെടുത്തെന്ന പുതിയ കേസ്

കൈക്കൂലി കേസിൽ അറസ്റ്റിലായ എറണാകുളം മുൻ ആര്‍ടിഒക്കും ഭാര്യക്കും എതിരെ തുണി തട്ടിയെടുത്തെന്ന പുതിയ കേസ് എറണാകുളം: കൈക്കൂലി കേസിൽ അറസ്റ്റിലായി സസ്പെൻഷനിലായ എറണാകുളം മുൻ ആർടിഒയ്ക്കും ഭാര്യക്കുമെതിരെ വ‍ഞ്ചനാ കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവ്. ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന്…

കാറിന്റെ ബാക്ക് സീറ്റ് പൊക്കിയപ്പോൾ അകത്ത് കെട്ടുകളായി അ‍ഞ്ഞൂറിന്റെ നോട്ടുകൾ, ബേക്കലിൽ പിടിച്ചത് 1.17 കോടി

കാറിന്റെ ബാക്ക് സീറ്റ് പൊക്കിയപ്പോൾ അകത്ത് കെട്ടുകളായി അ‍ഞ്ഞൂറിന്റെ നോട്ടുകൾ, ബേക്കലിൽ പിടിച്ചത് 1.17 കോടി കാസര്‍കോട്: ബേക്കലില്‍ രേഖകളില്ലാതെ കടത്തുകയായിരുന്ന ഒരു കോടിയിലധികം രൂപ പിടികൂടി. പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കാറില്‍ കൊണ്ട് പോവുകയായിരുന്ന പണം കണ്ടെത്തിയത്. രേഖകൾ…

ഇന്ത്യൻ തിരിച്ചടി ഉടൻ?, ഇടപെട്ട് ഐക്യരാഷ്ട്രസഭ, ‘സംഘര്‍ഷം ഒഴിവാക്കണം’ പ്രതികരിക്കാതെ ഇന്ത്യയും പാക്കിസ്താനും

ഇന്ത്യൻ തിരിച്ചടി ഉടൻ?, ഇടപെട്ട് ഐക്യരാഷ്ട്രസഭ, ‘സംഘര്‍ഷം ഒഴിവാക്കണം’ പ്രതികരിക്കാതെ ഇന്ത്യയും പാക്കിസ്താനും ദില്ലി: പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ. ഇന്ത്യക്കും പാക്കിസ്ഥാനും ഇടയിൽ ഉടലെടുത്ത സംഘര്‍ഷ സാധ്യതയിൽ യുഎൻ ആശങ്കയറിയിച്ചു. ഇന്ത്യയുമായും പാക്കിസ്ഥാനുമായും യുഎൻ സെക്രട്ടറി ജനറൽ സംസാരിച്ചു. നേരത്തെ…

ജനുവരി 21ന് ലോഡ്ജിൽ കിട്ടിയ എംഡിഎംഎ, പിന്നാലെ കൂടി കുന്ദമംഗലം പൊലീസ്, ഒടുവിൽ നൈജീരിയക്കാരൻ പ്രധാനിയെ പൊക്കി

ജനുവരി 21ന് ലോഡ്ജിൽ കിട്ടിയ എംഡിഎംഎ, പിന്നാലെ കൂടി കുന്ദമംഗലം പൊലീസ്, ഒടുവിൽ നൈജീരിയക്കാരൻ പ്രധാനിയെ പൊക്കി കോഴിക്കോട്: കുന്ദമംഗലം എംഡിഎംഎ കേസില്‍ പ്രധാന പ്രതിയായ വിദേശി പിടിയില്‍. നൈജീരിയന്‍ സ്വദേശി ഫ്രാങ്ക് ചിക്സിയയെയാണ് നോയ്ഡയില്‍ നിന്നും കുന്ദമംഗലം പൊലീസ് പിടികൂടിയത്.…

‘പുഴുത്ത മൃഗത്തോടുള്ള ദയപോലും അവളോട് കാണിച്ചില്ല’, സ്നേഹയുടെ മരണത്തിന് പിന്നിൽ ഭർതൃവീട്ടിലെ പീഡനമെന്ന് പരാതി

‘പുഴുത്ത മൃഗത്തോടുള്ള ദയപോലും അവളോട് കാണിച്ചില്ല’, സ്നേഹയുടെ മരണത്തിന് പിന്നിൽ ഭർതൃവീട്ടിലെ പീഡനമെന്ന് പരാതി കണ്ണൂർ: ഇരിട്ടിയിലെ യുവതിയുടെ ആത്മഹത്യ ഭർതൃവീട്ടിലെ പീഡനം കാരണമെന്ന് കുടുംബത്തിന്റെ പരാതി. പായം സ്വദേശിനി സ്നേഹയെയാണ് കഴിഞ്ഞ ദിവസം ഭർത്താവ് ജിനീഷിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ…

ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസ്, ആരാണ് ജസ്റ്റിസ് ബിആര്‍ ഗവായ്?

ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസ്, ആരാണ് ജസ്റ്റിസ് ബിആര്‍ ഗവായ്? ദില്ലി: ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസായി (സിജെഐ) ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായി നിയമിതനായി. നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന മെയ് 13 ന് വിരമിച്ച ശേഷം, 14…

ഐപിഎല്‍: കൊല്‍ക്കത്ത വിജയവഴിയില്‍, ഡല്‍ഹിക്ക് നാലാം തോല്‍വി

ഐപിഎല്‍: കൊല്‍ക്കത്ത വിജയവഴിയില്‍, ഡല്‍ഹിക്ക് നാലാം തോല്‍വി ഡൽഹി ക്യാപിറ്റൽസിനെതിരെ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സിന് തകർപ്പൻ ജയം. ജീവൻമരണ പോരാട്ടത്തിൽ 14 റൺസിനായിരുന്നു കൊൽക്കത്തയുടെ ജയം. 205 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹിക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 190 റൺസ്…

ജീവൻമരണ പോരാട്ടത്തിൽ ജയിച്ച് കൊൽക്കത്ത; ഹോം ഗ്രൗണ്ടിൽ ഡൽഹിക്ക് നിരാശ

ജീവൻമരണ പോരാട്ടത്തിൽ ജയിച്ച് കൊൽക്കത്ത; ഹോം ഗ്രൗണ്ടിൽ ഡൽഹിക്ക് നിരാശ ദില്ലി: ഡൽഹി ക്യാപിറ്റൽസിനെതിരെ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സിന് തകർപ്പൻ ജയം. ജീവൻമരണ പോരാട്ടത്തിൽ 14 റൺസിനായിരുന്നു കൊൽക്കത്തയുടെ ജയം. 205 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹിക്ക് 9 വിക്കറ്റ്…

Malayalam News Live: പഹൽഗാം ആക്രമണം: കോൺഗ്രസ് നേതാക്കൾക്ക് കെ.സിയുടെ താക്കീത്; ‘പാർട്ടി ലൈനിൽ നിന്ന് മാറി പ്രതികരിച്ചാൽ നടപടി’

Malayalam News Live: പഹൽഗാം ആക്രമണം: കോൺഗ്രസ് നേതാക്കൾക്ക് കെ.സിയുടെ താക്കീത്; ‘പാർട്ടി ലൈനിൽ നിന്ന് മാറി പ്രതികരിച്ചാൽ നടപടി’ മലപ്പുറത്ത് പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു. പെരുവള്ളൂർ കാക്കത്തടം സ്വദേശി സൽമാനുൾ ഫാരിസിന്‍റെ മകൾ സിയ ആണ് മരിച്ചത്.…

പഹൽഗാം ആക്രമണം: കോൺഗ്രസ് നേതാക്കൾക്ക് കെ.സിയുടെ താക്കീത്; ‘പാർട്ടി ലൈനിൽ നിന്ന് മാറി പ്രതികരിച്ചാൽ നടപടി’

പഹൽഗാം ആക്രമണം: കോൺഗ്രസ് നേതാക്കൾക്ക് കെ.സിയുടെ താക്കീത്; ‘പാർട്ടി ലൈനിൽ നിന്ന് മാറി പ്രതികരിച്ചാൽ നടപടി’ ദില്ലി: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നേതാക്കൾക്ക് കടുത്ത താക്കീതുമായി കോൺഗ്രസ് ദേശീയ നേതൃത്വം. പാർട്ടി ലൈനിൽ നിന്ന് മാറി പഹൽഗാം ആക്രമണത്തിൽ പ്രതികരിച്ചാൽ നേതാക്കൾക്കെതിരെ…