Tag: 22 ഖത്തർ വേൾഡ്

ലോകകപ്പ്​ ടിക്കറ്റ്​ ഭാഗ്യച്ചെപ്പ്​ തുറന്നു; ജൂൺ 15 വരെ പണമടക്കാം

ഖത്തർ ലോകകപ്പ്​ ടിക്കറ്റ്​ വിൽപനയുടെ രണ്ടാം ഘട്ട റാൻഡം നറുക്കെടുപ്പ്​ പൂർത്തിയായി. നറു​ക്കെടുപ്പിൽ ടിക്കറ്റ്​ ലഭിച്ച ഭാഗ്യവാന്മാർ ജൂൺ 15ന്​ ഖത്തർ സമയം ഉച്ച 12ന്​ മുമ്പായി പണമടച്ച്​ തങ്ങളുടെ ടിക്കറ്റ്​ സ്വന്തമാക്കണമെന്ന്​ ഫിഫ അറിയിച്ചു. ഏപ്രിൽ 28ന്​ അവസാനിച്ച രണ്ടാം…

പോർച്ചുഗലിനു ഇന്ന് ജീവൻമരണ പോരാട്ടം

2022 ഖത്തർ വേൾഡ് കപ്പിലേക്ക് റൊണാൾഡോയും സംഘവും എത്തുമോ എന്ന് ഇന്ന് അറിയാം. പ്ലേ ഓഫ്‌ ഫൈനലിൽ നോർത്ത് മാസിഡോണിയാണ് എതിരാളികൾ. ഇന്ന് ജയിക്കുന്ന ടീമിന് ലോകകപ്പിലേക്ക് ടിക്കറ്റ് ഉറപ്പിക്കാം. ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടരക്കാണ് മത്സരം തുർക്കിയെ തൂത്തെറിഞാണ്പോർച്ചുഗൽ ഫൈനൽ…