പരീക്ഷാ ഹാളില്‍ ഹിജാബ് അനുവദിച്ചില്ല; പരീക്ഷ ബഹിഷ്കരിച്ച് വിദ്യാര്‍ഥികൾ
കർണാടകയിൽ പ്രീ യൂണിവേഴ്സിറ്റി പരീക്ഷ ബഹിഷ്കരിച്ച് ഹിജാബ് ഹർജിക്കാരായ വിദ്യാർത്ഥിനികൾ. ഉഡുപ്പി പി.യു. കോളേജിലെ 6 വിദ്യാര്‍ഥിനികളാണ് പൊതുപരീക്ഷ ബഹിഷ്കരിച്ചത്. ആറുപേരിൽ ഒരാൾ മാത്രമാണ് ഹാൾ ടിക്കറ്റ് വാങ്ങിയത്. ഹാൾ ടിക്കറ്റ് വാങ്ങിയ ആലിയ അസദി എന്ന വിദ്യാർത്ഥിനി ഹിജാബ് ധരിച്ചു…