കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടി; രണ്ട് യാത്രക്കാരും സ്വീകരിക്കാനെത്തിയ നാലുപേരും പിടിയില്‍
കരിപ്പൂരിൽ വന്‍ സ്വർണ്ണ വേട്ട രണ്ട് യാത്രക്കാരിൽ നിന്ന് ഒന്നേമുക്കാൽ കിലോ സ്വർണ്ണം പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ മണ്ണാർക്കാട് സ്വദേശി വിഷ്ണുദാസ്, ബഹറൈനില്‍ നിന്നെത്തിയ വടകര സ്വദേശി ഷിജിത്ത് എന്നിവരില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. ശരീരത്തില്‍ രഹസ്യഭാഗത്ത് സ്വര്‍ണ്ണം ഒളിപ്പിച്ചായിരുന്നു കടത്ത്.…