സ്വകാര്യ ബസ് സമരത്തിനിടെ നേട്ടമുണ്ടാക്കി മലപ്പുറം കെ.എസ്.ആർ.ടി.സി
മലപ്പുറം ജില്ലയിലെ കെ.എസ്.ആർ.ടി.സികൾ നേടിയത് മികച്ച വരുമാനം. സമരം നടന്ന നാല് ദിവസം കൊണ്ട് ജില്ലയിലെ നാല് ഡിപ്പോകളും ചേർന്ന് നേടിയത് 1.2 കോടി രൂപയാണ്.ഏറ്റവും മികച്ച പ്രകടനം മലപ്പുറം ഡിപ്പോയുടേത് ആണ്.സമരത്തിന്റെ അവസാന ദിവസമായ ഞായറാഴ്ച മാത്രം 11.21ലക്ഷം രൂപയുടെ…