തൃശ്ശൂരില്‍ വന്‍ സ്ഫോടനം
ഗ്യാസ് സ്റ്റൌ സര്‍വീസ് സ്ഥാപനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ സ്ഫോടനം. തൃശൂര്‍ കൊടകര കോടാലിയിലാണ് സംഭവം. കട പൂര്‍ണ്ണമായി കത്തി നശിച്ചു. ജീവനക്കാര്‍ ഓടി പുറത്തിറങ്ങിയതിനാല്‍ ആളപായം ഉണ്ടായില്ല. 4 സിലിണ്ടറുകളാണ് പൊട്ടി തെറിച്ചത്. സമീപത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍…