Tag: സുരേഷ് ഗോപി

ആസാദി കുട ഒഴിവാക്കി പാറമേക്കാവ് ദേവസ്വം

തൃശൂര്‍ പൂരത്തിനായി പാറമേക്കാവ് വിഭാഗം കുടമാറ്റത്തിനായി പുറത്തിറക്കിയ ആസാദി കുടയില്‍ സവര്‍ക്കറും. സ്വാതന്ത്ര്യ സമര നേതാക്കളുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് സവര്‍കറുടെ ചിത്രം. വിവാദവും എതിര്‍പ്പും ഉയര്‍ന്നതോടെ പൂരം കുടമാറ്റത്തില്‍നിന്ന് ഈ കുടകളെ ഒഴിവാക്കാന്‍ പാറമേക്കാവ് ദേവസ്വം തീരുമാനിച്ചു. ചമയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത…

You missed