മതനിരപേക്ഷ പാർട്ടി എന്ന് പറച്ചിൽ മാത്രം, ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസ് എവിടെ നിൽക്കുന്നുവെന്ന് സ്വയം പരിശോധിക്കണമെന്ന് യെച്ചൂരി
കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തിന്റെ ഫെഡറൽ സ്വഭാവം തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതിനെക്കുറിച്ചുള്ള സെമിനാറിൽപ്പോലും പങ്കെടുക്കാൻ കോൺഗ്രസ് തയ്യാറായില്ല. പങ്കെടുത്തവർക്കെതിരെ നടപടിയെടുത്തു. ഈ സാഹചര്യത്തിൽ മതനിരപേക്ഷത സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ എങ്ങനെ കോൺഗ്രസിനൊപ്പം നിൽക്കാനാവും. ഇന്ത്യൻ…