കടലിന്‍റെ മക്കള്‍ക്ക് കൈനിറയെ
മത്സ്യബന്ധന മേഖലയില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് 240.60 കോടി രൂപയാണ് സംസ്ഥാന ബജറ്റില്‍ വകയിരുത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 37 കോടി രൂപ അധികമാണ് ഇത്. ആധുനിക വിവര വിനിമയ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 75% തുക ഗ്രാന്‍റ് ആയി അനുവദിക്കും. സമുദ്ര സുരക്ഷക്കായി…