തൃശൂർ ഗവൺമെൻറ് എഞ്ചിനിയറിങ് കോളേജിലെ വിദ്യാർത്ഥിക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു
തൃശൂർ ഗവൺമെൻറ് എഞ്ചിനിയറിങ് കോളേജിലെ ഒരു വിദ്യാർത്ഥിക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതൽ പേർക്ക് രോഗബാധയുണ്ടോ എന്ന് പരിശോധിക്കുമെന്ന് ആരോഗ്യ വകുപ്പ്.