വന്‍ ജനകീയ പ്രക്ഷോഭം,ശ്രീലങ്കന്‍ പ്രധാനമന്ത്രി രാജിവെച്ചു
കൊളംബോയിലെ ജനകീയ പ്രധിഷേധങ്ങളെ തുടര്‍ന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സേ രാജി വെച്ചു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ രാജ്യത്ത് ശക്തമാകുന്നതിനിടെ ആണ് നിര്‍ണ്ണായക നടപടി. രാജ്യത്ത് നേരത്തെ കര്‍ഫ്യു പ്രഖ്യാപിച്ചിരുന്നു. തലസ്ഥാനത്ത് സര്‍ക്കാര്‍ അനുകൂലികളും പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ…