വ്യാപക മഴ തുടരും ; 11 ജില്ലയിൽ ഇന്ന് മഞ്ഞ അലർട്ട് ; ക്യാമ്പുകള്‍ക്ക് 3071 കെട്ടിടം ; സംസ്ഥാനം സുസജ്ജം
സംസ്ഥാനത്ത് ഞായർ വരെ വ്യാപക മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. വടക്കൻ ജില്ലകളിലാണ് കൂടുതൽ സാധ്യത. കാസർകോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. കാലവർഷക്കാറ്റ് വരും ദിവസങ്ങളിലും ശക്തമായി തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിൽ ശനിയാഴ്‌ച…