സുപ്രീംകോടതി വിധി വന്നിട്ടും പൊളിക്കൽ തുടർന്നു; ജെസിബിക്ക് മുന്നിൽ കയറി നിന്ന് തടഞ്ഞു വൃന്ദ കാരാട്ട്
ന്യൂഡല്‍ഹി: സുപ്രീം കോടതി വിലക്കു ലംഘിച്ചും ജഹാംഗിര്‍പുരിയിലെ ഇടിച്ചുനിരത്തലില്‍ പ്രതിഷേധവുമായി വൃന്ദാ കാരാട്ട്. ജെസിബിക്ക് മുകളില്‍ കയറി നിന്നാണ് വൃന്ദ പ്രതിഷേധക്കാര്‍ക്ക്പിന്തുണ നല്‍കിയത്. രാവിലെ വന്‍ സന്നാഹങ്ങളുമായി മുനിസിപ്പല്‍ അധികൃതര്‍ പൊളിച്ചുനീക്കല്‍ തുടങ്ങിയതിനു പിന്നാലെയാണ് തല്‍സ്ഥിതി തുടരാന്‍ ചീഫ് ജസ്റ്റിസ് എന്‍വി…