ആര്‍ എസ് എസ് നോട്ടീസ് അവജ്ഞയോടെ തള്ളുന്നു: വി ഡി സതീശന്‍
ഗോള്‍വാര്‍ക്കറുടെ ബഞ്ച് ഓഫ് തോട്സിലെ വാക്കുകള്‍ സംബന്ധിച്ച് താന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ആര്‍ എസ് എസ് അയച്ച നോട്ടീസ് അയച്ചത് വിചിത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആര്‍ എസ് എസിന്റെ നോട്ടീസ് അവജ്ഞയോടെ തള്ളുന്നു. പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു.…