സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി
സില്‍വര്‍ലൈന്‍ പദ്ധതിക്ക് ഇതുവരെ കേന്ദ്ര അംഗീകാരം നല്‍കിയിട്ടില്ലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. നിലവിലുള്ള ഡിപിആര്‍ അപൂര്‍ണമാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. അടൂര്‍ പ്രകാശ് എംപിയെ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ആയിരം കോടിയിലേറെ രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം വേണം. സാമ്പത്തിക…