ഇപ്പോഴാണ് ലോകത്തിന് മുന്നിൽ ഇന്ത്യയ്ക്ക് തലയുയർത്തി നിൽക്കാനാവുന്നതെന്ന് മോദി; ബിജെപി പ്രവർത്തിക്കുന്നത് രാജ്യ താത്പര്യങ്ങൾ മുൻനിർത്തി; ലക്ഷ്യം ഏക ഭാരതം ശ്രേഷ്ഠ ഭാരതം
ഏക ഭാരതം ശ്രേഷ്ഠ ഭാരതം (ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്) എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയുടെ 42ാം സ്ഥാപക ദിനമായ ഇന്ന് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള തലത്തിൽ ഇന്ത്യയെ മുന്നിലെത്തിക്കുക എന്നതായിരിക്കണം…