Tag: മുന്തിരി പാട്ട്

കച്ചാ ബദാമിന് ശേഷം ഹിറ്റായി മുന്തിരി പാട്ട്; മണിക്കൂറുകൾക്കൊണ്ട് 25 ലക്ഷം കാഴ്ചക്കാർ

സോഷ്യൽ ഇടങ്ങളിൽ തരംഗമായി മാറിയതാണ് കച്ചാ ബദാം സോങ്. ഭൂപൻ ഭട്യാകർ എന്ന വഴിയോരക്കച്ചവടക്കാരൻ പാടി ഹിറ്റാക്കിയ ഗാനത്തെ ഏറ്റെടുത്ത് പാടിയവരും അതിന് ചുവടുവയ്ക്കുന്നവരുമായി സോഷ്യൽ ഇടങ്ങളിൽ കഴിഞ്ഞ കുറച്ച് നാളുകളായി കച്ചാ ബദാം തരംഗമായിരുന്നു. എന്നാൽ ഇപ്പോഴിതാ മറ്റൊരു തെരുവോര…