പറങ്കി പടയുടെ ലോകകപ്പ് മോഹങ്ങൾക്ക് ‘ഡബിൾ ബെൽ അടിച്ച് ബ്രൂണോ ഫെർണാണ്ടസ്
ലോക കപ്പ് യോഗ്യതക്കുള്ള പ്ലേ ഓഫ് ഫൈനലിൽ വടക്കൻ മാസിഡോണിയെ രണ്ടു ഗോളുകൾക്ക് തകർത്തു ലോകകപ്പിലേക്ക് ടിക്കറ്റ് ഉറപ്പിച്ചു പോർച്ചുഗൽ.മറുപടി ഇല്ലാത്ത രണ്ടു ഗോളുകൾക്കാണ് പോർച്ചുഗലിന്റെ വിജയം.സൂപ്പർ താരം ബ്രൂണോ ഫെർണാണ്ടസ് പോർച്ചുഗലിന്റെ ഇരട്ട ഗോളുകൾ നേടി.