തിങ്കളാഴ്ച മുതല്‍ ലോറി പണിമുടക്ക് ; ഇന്ധന വിതരണം തടസ്സപ്പെട്ടേക്കും
ലോറി ഉടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഇന്ധന വിതരണം തടസ്സപ്പെട്ടെക്കുമെന്ന മുന്നറിയിപ്പ്. ബി പി സി എൽ, എച്ച് പി സി എൽ കമ്പനികളിലെ സർവീസുകൾ നിർത്തിവയ്ക്കാൻ ലോറി ഉടമകളുടെ തീരുമാനം. രണ്ടു കമ്പനികളിൽ ആയി 600 ൽപരം ലോറികൾ…