രാജ്യസഭാ തിരഞ്ഞെടുപ്പ് : 8 സീറ്റുകള്‍ ബിജെപിയ്ക്ക്, കോണ്‍ഗ്രസിന് 5 സീറ്റുകള്‍, അജയ് മാക്കന്‍ തോറ്റു
നാല് സംസ്ഥാനങ്ങളില്‍ നിന്നായി 16 സീറ്റുകളിലേക്കു നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് മുന്‍തൂക്കം. മഹാരാഷ്ട്ര, രാജസ്ഥാന്‍, ഹരിയാന, കര്‍ണാടക എന്നീ നാല് സംസ്ഥാനങ്ങളിലായി എട്ടു സീറ്റുകള്‍ ബിജെപി നേടി. കോണ്‍ഗ്രസ് അഞ്ച് സീറ്റുകളുമായി രണ്ടാം സ്ഥാനത്തെത്തി. ശിവസേനയും എന്‍സിപിയും ഓരോ സീറ്റുകള്‍…