Tag: ഫലപ്രഖ്യാപനം

എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം ജൂൺ 15 ബുധനാഴ്ച വൈകീട്ട് മൂന്നിന്

എസ് എസ് എല്‍ സി പരീക്ഷാ ഫലം 15നു വൈകീട്ടു മൂന്നിനു പ്രസിദ്ധീകരിക്കും. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി പിആര്‍ഡി ചേംബറിലാണു ഫലം പ്രഖ്യാപിക്കുക. ഫലപ്രഖ്യാപനത്തിനുള്ള നടപടിക്രമങ്ങളെല്ലാം ഇതിനോടകം തന്നെ പൂര്‍ത്തിയായതായിട്ടുണ്ട്. ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഔദ്യോഗിക വെബ്‌സൈറ്റായ…