കേരള സർക്കാറിന്റെ പോഷകബാല്യം പദ്ധതിക്ക് പിതൃത്വം അവകാശപ്പെട്ട് ബിജെപി സോഷ്യൽ മീഡിയ ഹാൻഡിലുകൾ: സത്യമിങ്ങനെ
കേന്ദ്രസർക്കാരിന്റെ “അക്ഷയ പാത്ര ” പദ്ധതിയാണ് ,സംസ്ഥാന സർക്കാർ പേര് മാറ്റി “പോഷക ബാല്യം ” എന്ന പേരിൽ മുട്ടയും, പാലും കൊടുക്കുന്നത് എന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ഞങ്ങൾ കാണുമ്പോൾ, Karamana Ajith എന്ന പ്രൊഫൈലിൽ നിന്നുള്ള…