പതിവ് തെറ്റാതെ ഇന്നും ഇന്ധനവില കൂടി; ഡീസൽ 100 കടന്നു
രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്നു വര്‍ധിച്ചത്. 11 ദിവസത്തിനിടെ പെട്രോളിന് 6.98 രൂപയും ഡീസലിന് 6.74 രൂപയുമാണ് കൂടിയത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 111.38 രൂപയും ഡീസലിന് 98.38 രൂപയുമായാണ്…