പൂര നഗരിയില്‍ ആനയിടഞ്ഞു; ഉടന്‍ തളച്ചു
പൂര നഗരിയില്‍ ആനയിടഞ്ഞത് അല്‍പ സമയം പരിഭ്രാന്ത്രി സൃഷ്ടിച്ചു. മച്ചാട് ധര്‍മന്‍ എന്ന ആനയാണ് ഇടഞ്ഞത്. പാപ്പാന്റെ സമയോചിതമായ ഇടപടെലില്‍ ആനയെ ശാന്തമാക്കി. അതിനാല്‍ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.എഴുന്നള്ളിപ്പ് വന്ന് മുകളിലേക്ക് കയറുന്ന ഘട്ടത്തിലാണ് ആനയിടഞ്ഞത്. വിരണ്ട ആന ശ്രീമൂലസ്ഥാനം വഴി…