വിദ്വേഷ പ്രസംഗങ്ങള്‍ ആവര്‍ത്തിക്കരുത്; പി സി ജോര്‍ജിന് ഉപാധികളോടെ ജാമ്യം
വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ കേസില്‍ മുന്‍ എം എല്‍ എ. പി സി ജോര്‍ജിന് സോപാധിക ജാമ്യം അനുവദിച്ച് ഹൈക്കോടതി. പ്രായവും രോഗാവസ്ഥയും പരിഗണിച്ചാണ് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ജസ്റ്റിസ് ഗോപിനാഥിന്റെ ബഞ്ച് ജാമ്യം അനുവദിച്ചത്. വിദ്വേഷ പ്രസംഗങ്ങള്‍ ആവര്‍ത്തിക്കരുതെന്നും അന്വേഷണ…