ജനത്തെ വലച്ച് കെ.എസ്.ആർ.ടി.സി പണിമുടക്ക്; സർവീസുകൾ മുടങ്ങി
സംസ്ഥാന വ്യാപകമായി കെ.എസ്.ആര്‍.ടി.സിയിലെ പ്രതിപക്ഷ യൂണിയനുകൾ നടത്തി വരുന്ന 24 മണിക്കൂർ പണിമുടക്ക് തുടരുന്നു. ആലപ്പുഴ, പത്തനംതിട്ട, കാസര്‍കോട് ഡിപ്പോകളിലെ മുഴുവന്‍ സര്‍വീസുകളും മുടങ്ങിയതിനെ തുടർന്ന് യാത്രക്കാർ പെരുവഴിയിലായി. തമ്പാനൂര്‍ ഡിപ്പോയില്‍നിന്നുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ പലതും റദ്ദാക്കി. കോഴിക്കോട്ടുനിന്ന് ഇന്ന് നടത്തിയത്…