ചെങ്കോട്ടയിൽ പുതുചരിത്രമെഴുതാൻ മോദി; ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ പ്രധാനമന്ത്രി
ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്‌ച നടത്താനൊരുങ്ങുന്ന പ്രസംഗം ചരിത്രത്തിൽ ഇടം പിടിയ്ക്കും. ഒമ്പതാം സിഖ് ഗുരു തേജ് ബഹദൂറിന്റെ നാനൂറാം ജന്മവാർഷികത്തിൽ രാത്രി ഒമ്പതരയ്ക്കാണ് മോദിയുടെ പ്രസംഗം. ഇതോടെ സൂര്യാസ്തമയശേഷം ചെങ്കോട്ടയിൽ പ്രസംഗിക്കുന്ന ആദ്യ പ്രധാനമന്ത്രിയായി നരേന്ദ്രമോദി മാറും.ചെങ്കോട്ടയിലെ പുൽത്തകിടിയിൽ നിന്നാകും…