അഭിഭാഷകനും കക്ഷിയും തമ്മിലുള്ള സംഭാഷണം പ്രിവിലേജ്ഡ് കമ്മ്യൂണിക്കേഷൻ; ശബ്‌ദരേഖകൾ പുറത്തു വന്നതിന് പിന്നാലെ ക്രൈംബ്രാഞ്ചിനെതിരെ പരാതി
നടൻ ദിലീപിന്റെ അഭിഭാഷകരുടെ ശബ്‌ദരേഖ പുറത്തുവിട്ട സംഭവത്തിൽ അന്വേഷണസംഘത്തിനെതിരെ പരാതി. ഹൈക്കോടതി അഭിഭാഷകനായ സേതുനാഥാണ് ക്രെെംബ്രാഞ്ചിനെതിരെ ബാര്‍ കൗണ്‍സിലിന് പരാതിഅഭിഭാഷകനും കക്ഷിയും തമ്മിലുള്ള സംഭാഷണം ‘പ്രിവിലേജ്ഡ് കമ്മ്യൂണിക്കേഷൻ’ ആണെന്ന് ഹർജിയിൽ പറയുന്നു. ഇത് മാദ്ധ്യമങ്ങളിലൂടെ പുറത്തായത് നിയമവിരുദ്ധമാണ്. കോടതിക്കുപോലും പ്രിവിലേജ്ഡ് കമ്മ്യൂണിക്കേഷൻ…