Tag: ചൈന

ചൈനയെ നടുക്കിയ വിമാനാപകടം പൈലറ്റുമാർ മനപ്പൂർവം വരുത്തിവച്ചത്? ബ്ലാക്ബോക്സ് പരിശോധനയിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കഴിഞ്ഞ മാർച്ച് 21ന് ചൈനയിൽ 132 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ ദുരൂഹതയേറുന്നു. അപകടം പൈലറ്റുമാർ മനപ്പൂർവം വരുത്തിവച്ചതാണോ എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. വിമാനത്തിന്റെ ബ്ലാക് ബോക്സ് പരിശോധനയിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് ഇത്തരം ഒരു സംശയത്തിലേക്ക് അധികാരികളെ എത്തിച്ചത്കോക്പിറ്റിലുണ്ടായിരുന്ന ആരോ…

25 ദശലക്ഷം പേർ ക്വാറന്‍റൈനിൽ, ചൈന കടുപ്പിക്കുന്നു

പുതിയ കോവിഡ് വകഭേദം ചൈനയെ വിറപ്പിച്ചു തുടങ്ങിയതോടെ കടുത്ത നടപടികൾക്കു തുടക്കം. ഒമിക്രോണിന്‍റെ പുതിയ വകഭേദം ചൈനയിൽ അതിവേഗം പടരുകയാണ്. പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കേസുകൾ 13,000 പിന്നിട്ടു.ഷാങ്ഹായിൽനിന്ന് 70 കിലോമീറ്ററിൽ അകലെയുള്ള ഒരു നഗരത്തിലാണ് പുതിയ വകഭേദത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയത്.…

ചൈനയിൽ വീണ്ടും കൊവിഡ് കുതിച്ചുയരുന്നു; 10 നഗരങ്ങളിൽ ലോക്‌ഡൗൺ

ചൈനയിൽ വീണ്ടും കൊവിഡ് കുതിച്ചുയരുന്നു. 5280 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ 10 നഗരങ്ങളിൽ ലോക്‌ഡൗൺ പ്രഖ്യാപിച്ചു. ചൈനയിലെ ഷെന്‍സെന്‍ നഗരത്തില്‍ കഴിഞ്ഞ ദിവസം ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.ഗ്രാമ, നഗര മേഖലകളിൽ ഒരു പോലെ വൈറസ് പടർന്നതോടെയാണ് നിയന്ത്രണങ്ങൾ വീണ്ടും ശക്തമാക്കിയത്.…