ഗ്യാൻവാപി: പള്ളിക്കമ്മിറ്റിയുടെ ഹരജി ആദ്യം പരിഗണിക്കുമെന്ന് വാരാണസി ജില്ലാ കോടതി
ഗ്യാൻവാപി പള്ളിക്കുള്ളിൽ സർവേയുടെ ഭാഗമായി ചിത്രീകരണം നടത്തിയത് നിയമ വിരുദ്ധമാണെന്ന പള്ളി കമ്മിറ്റിയുടെ ഹർജിയിൽ ആദ്യം വാദം കേൾക്കുമെന്ന് വാരാണസി ജില്ലാ കോടതി. കേസിൽ വാദം കേൾക്കൽ വ്യാഴാഴ്ച ആരംഭിക്കും. സർവേയിൽ ഇരുവിഭാഗത്തിനും എതിർപ്പുണ്ടെങ്കിൽ അക്കാര്യം വ്യക്തമാക്കി ഒരാഴ്ചക്കുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കാനും…