ലോകകപ്പ് ടിക്കറ്റ് ഭാഗ്യച്ചെപ്പ് തുറന്നു; ജൂൺ 15 വരെ പണമടക്കാം
ഖത്തർ ലോകകപ്പ് ടിക്കറ്റ് വിൽപനയുടെ രണ്ടാം ഘട്ട റാൻഡം നറുക്കെടുപ്പ് പൂർത്തിയായി. നറുക്കെടുപ്പിൽ ടിക്കറ്റ് ലഭിച്ച ഭാഗ്യവാന്മാർ ജൂൺ 15ന് ഖത്തർ സമയം ഉച്ച 12ന് മുമ്പായി പണമടച്ച് തങ്ങളുടെ ടിക്കറ്റ് സ്വന്തമാക്കണമെന്ന് ഫിഫ അറിയിച്ചു. ഏപ്രിൽ 28ന് അവസാനിച്ച രണ്ടാം…