Tag: കേരളബജറ്റ്

അതിവേഗം ബാലഗോപാല്‍; കേരളബജറ്റ് പ്രഖ്യാപനങ്ങള്‍ ഇവ

തിരുവനന്തപുരം: സംസ്ഥാനം തുടര്‍ച്ചയായി വന്ന പ്രകൃതി ദുരന്തങ്ങള്‍ മൂലവും കൊവിഡിനെ തുടര്‍ന്നും നേരിടുന്ന സാമ്ബത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള ശ്രമം നടത്തുകയാണ്. ഭാവി വളര്‍ച്ച മുന്‍നിര്‍ത്തിയുള്ള വമ്ബന്‍ പ്രഖ്യാപനങ്ങളാണ് കെഎന്‍ ബാലഗോപാലിന്റെ ബജറ്റില്‍ ഉണ്ടായത്. കേരള ബജറ്റ് ഒറ്റ നോട്ടത്തില്‍ ലോക…