തൃക്കാക്കരയില്‍ ജോ ജോസഫിനായി പ്രചാരണത്തിനിറങ്ങും: കെ വി തോമസ്
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലുള്ള തന്റെ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. ഇടത് സ്ഥാനാര്‍ഥി ജോ ജോസഫിന് വേണ്ടി പ്രാചരണത്തിനിറങ്ങുമെന്ന് ഒരു ചാനലിനോട് പ്രതികരിക്കവെ കെ വി തോമസ് പറഞ്ഞു. ജോ ജോസഫിന് അനുകൂലമാണ് പുതിയ തീരുമാനം. 12ന് മുഖ്യമന്ത്രി…