സര്‍ക്കാറിന് വീണ്ടും ആശ്വാസം; കെ റെയിലിന് എതിരായ രണ്ട് ഹരജികള്‍ ഹൈക്കോടതി തള്ളി
കെ റെയിലിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം കനക്കവെ പദ്ധതിക്കെതിരായ രണ്ട് ഹരജികള്‍ തള്ളി ഹൈക്കോടതി. തുടര്‍ നടപടികള്‍ക്ക് ഹൈക്കോടതി സര്‍ക്കാറിന് അനുമതി നല്‍കുകയും ചെയ്തു. പദ്ധതിക്കായി സംസ്ഥാന സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാനാവില്ലെന്നു കാണിച്ച് സമര്‍പ്പിച്ച രണ്ട് ഹരജികളാണ് ജസ്റ്റിസ് എന്‍ നഗരേഷ് തള്ളിയത്.…