ഹിജാബ് വിലക്ക് കര്‍ണ്ണാടകയില്‍ നാളെ ഹര്‍ത്താല്‍
ഹിജാബ് നിരോധനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ കര്‍ണ്ണാടകയില്‍ പ്രതിഷേധം കനക്കുന്നു. വിവിധ സംഘടനകള്‍ സംയുക്തമായി നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. ഹൈക്കോടതി വിധിക്കെതിരെ വിദ്യര്‍ത്ഥിനികള്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയതിനു…