ചുവപ്പില്‍ മുങ്ങി കണ്ണൂര്‍: പാര്‍ട്ടി കോണ്‍ഗ്രസിന് മറ്റന്നാള്‍ തുടക്കം
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രങ്ങളിലൊന്നായ കണ്ണൂരില്‍ സി പി എം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് മറ്റന്നാള്‍ തുടക്കം. ജില്ലയിലെ പാര്‍ട്ടിയുടെ ശക്തി വിളിച്ചറിയിക്കുന്ന തരത്തിലുള്ള ഒരുക്കങ്ങളാണ് പൂര്‍ത്തിയായിരിക്കുന്നത്. കണ്ണൂരിന്റെ നാടും നഗരവും കൊടി തോരണങ്ങളാലും കട്ടൗട്ടുകളാലും അലങ്കരിക്കപ്പെട്ടു. വിവിധ പ്രചാരണ…