ഇറ്റലിയെ നിഷ്പ്രഭമാക്കി ഫൈനലിസ്സിമ കിരീടം അർജന്റീനക്ക്
യൂറോപ്യൻ, ദക്ഷിണ അമേരിക്കൻ ഭൂഖണ്ഡങ്ങളിലെ ഫുട്‌ബോൾ ചാമ്പ്യന്മാർ മാറ്റുരക്കുന്ന ഫൈനലിസ്സിമ കിരീടം അർജന്റീനക്ക്. യൂറോ കപ്പ് ചാമ്പ്യന്മാരായ ഇറ്റലിയെ എതിരില്ലാത്ത മൂന്നു ഗോളിന് കീഴടക്കിയാണ് ലയണൽ മെസിയും സംഘവും ഒരു വർഷത്തിനിടെ രണ്ടാം കിരീടം സ്വന്തമാക്കുന്നത്. കോപ ജേതാക്കൾക്കു വേണ്ടി ലൗത്താറോ…