Tag: ഇന്ത്യ

ഖത്തറിന്റെ റെക്കോഡ് തകര്‍ത്ത് ഇന്ത്യ; റോഡ് നിര്‍മാണത്തിൽ ഗിന്നസ് ബുക്കിൽ

ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ റോഡ് നിർമിച്ച് ലോക റെക്കോർഡ് സൃഷ്ടിച്ച് ഇന്ത്യ. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (National Highways Authority of India) ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയ വിവരം കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ…

തോമസ് കപ്പില്‍ ചരിത്രമെഴുതി ഇന്ത്യ; മലയാളിക്കരുത്തില്‍ കന്നിക്കിരീടം

ബാങ്കോക്ക്: വിഖ്യാതമായ തോമസ് കപ്പ് ബാഡ്‌മിന്‍റണില്‍ ചരിത്രത്തിലാദ്യമായി കിരീടം സ്വന്തമാക്കി ഇന്ത്യ. ഫൈനലില്‍ മുമ്പ് 14 കിരീടങ്ങള്‍ നേടിയിട്ടുള്ള കരുത്തരായ ഇന്തോനേഷ്യയെ ഇന്ത്യ അട്ടിമറിക്കുകയായിരുന്നു. ഫൈനലില്‍ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ കിരീടമുറപ്പിച്ചത്. സിംഗിള്‍സില്‍ ലക്ഷ്യയും ശ്രീകാന്തും വിജയിച്ചപ്പോള്‍ ഡബിള്‍സില്‍…

ഇന്ത്യക്ക് തോല്‍വി

ബഹ്‌റൈന് എതിരെയുള്ള സൗഹൃദ ഫുട്ബാള്‍ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. 2-1 നാണ് ബഹ്‌റൈന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്. 37 ാം മിനുട്ടില്‍ മുഹമ്മദ്‌ ഫര്‍ധാനാണ് ബഹ്‌റൈനായി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 59 ാം മിനുട്ടില്‍ രാഹുല്‍ ബേക്കെയുടെ ഗോളില്‍ ഇന്ത്യ സമനില…

ചരക്കുകയറ്റുമതി : റെക്കാഡിട്ട് ഇന്ത്യ, 400 ബില്യൺ ഡോളറെന്ന ലക്ഷ്യം കൈവരിച്ചു

2021-22 സാമ്പത്തിക വർഷത്തിൽ 400 ബില്യൺ ഡോളറിന്റെ ചരക്ക് കയറ്റുമതി എന്ന ലക്ഷ്യം കൈവരിച്ച് ഇന്ത്യ. ഈ സാമ്പത്തിക വർഷം അവസാനിക്കാൻ ഒമ്പതുദിവസം ബാക്കി നിൽക്കെയാണ് ഇന്ത്യ ലക്ഷ്യം മറികടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 2020-21 കാലയളവിൽ 292…