തുഷാര്‍ ഗാന്ധി മഹാത്മാഗാന്ധിയെ വിറ്റ് കാശാക്കുന്നയാള്‍ : വി.മുരളീധരന്‍

വിമര്‍ശിക്കുന്നവര്‍ക്ക് പ്രതിഷേധത്തെ നേരിടാനുള്ള സഹിഷ്ണുതയുമുണ്ടാകണമെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. തുഷാര്‍ ഗാന്ധിക്ക് ആര്‍എസ്എസിനെ വിമര്‍ശിക്കാമെങ്കില്‍ അദ്ദേഹത്തോടുള്ള വിയോജിപ്പ് സമാധാനപരമായി രേഖപ്പെടുത്താന്‍ ആര്‍എസ്എസിനും അവകാശമുണ്ട്. നെയ്യാറ്റിന്‍കരയില്‍ ബിജെപി സംഘടിപ്പിച്ച…

ഉയർന്ന യൂറിക് ആസിഡിന്‍റെ രാത്രി കാണുന്ന ലക്ഷണങ്ങള്‍

ഉയർന്ന യൂറിക് ആസിഡിന്‍റെ രാത്രി കാണുന്ന ലക്ഷണങ്ങള്‍ ശരീരത്തില്‍ വച്ച് പ്യൂറൈനുകള്‍ എന്ന രാസവസ്തുക്കള്‍ വിഘടിച്ചുണ്ടാകുന്ന ഉൽപന്നമാണ് യൂറിക് ആസിഡ്. ഇതിന്‍റെ തോത് ശരീരത്തില്‍ അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്ക് വേദന സൃഷ്ടിക്കാം. യൂറിക് ആസിഡ് കൂടിയാല്‍ രാത്രി…

‘എവിടെയോ കേട്ടു മറന്നതുപോലെ’; ‘ഗുഡ് ബാഡ് അഗ്ലി’ സിനോപ്‍സിസ് പുറത്ത്, ചോദ്യവുമായി ആരാധകര്‍

‘എവിടെയോ കേട്ടു മറന്നതുപോലെ’; ‘ഗുഡ് ബാഡ് അഗ്ലി’ സിനോപ്‍സിസ് പുറത്ത്, ചോദ്യവുമായി ആരാധകര്‍ തമിഴ് സിനിമയില്‍ ഈ വര്‍ഷം ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തി എത്തുന്ന ചിത്രങ്ങളിലൊന്നാണ് അജിത്ത് കുമാറിനെ നായകനാക്കി അധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഗുഡ് ബാഡ് അഗ്ലി. ഏറെ…

ബ്രാഡ് പിറ്റിന്റെ റേസ് ട്രാക്കിലെ സാഹസങ്ങളുമായി F1 ; ട്രെയ്‌ലർ പുറത്ത്

ടോപ് ഗൺ മാവെറിക്ക് എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ബ്രഡ് പിറ്റിനെ നായകനാക്കി ജോസഫ് കോസിൻസ്കി സംവിധാനം ചെയ്യുന്ന ചിത്രം ‘F1’ ന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. 90കളിൽ ചാമ്പ്യൻ ആയിരുന്ന ഒരു റേസ് കാർ ഡ്രൈവർ ഒരു ആക്സിഡന്റ് പറ്റിയ…

അന്താരാഷ്ട്ര ലഹരി മാഫിയ സംഘത്തെ പഞ്ചാബിൽ നിന്ന് പിടികൂടി കേരളാ പൊലീസ്; രണ്ട് ടാൻസാനിയക്കാർ അറസ്റ്റിൽ

അന്തരാഷ്ട ഡ്രഗ് മാഫിയ സംഘത്തിലെ രണ്ടു പേരെ കേരള പൊലീസ് പിടികൂടി. ടാൻസാനിയ സ്വദേശികളെയാണ് കേരള പൊലീസ് പഞ്ചാബിൽ വെച്ച് പിടികൂടിയത്. ഒരു സ്ത്രീയെയും പുരുഷനെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കുന്നമംഗലം പൊലീസ് ജനുവരി 21ന് രജിസ്റ്റർ ചെയ്ത MDMA കേസിലാണ് വൻ…

വിചിത്രമായൊരു മോഷണം, ‘ഈട്ന്ന് എടുക്കുക അപ്പുറം കൊണ്ടുവയ്ക്കുക’; വട്ടംചുറ്റി കണ്ണാടിപ്പറമ്പുകാർ

വിചിത്രമായൊരു മോഷണം, ‘ഈട്ന്ന് എടുക്കുക അപ്പുറം കൊണ്ടുവയ്ക്കുക’; വട്ടംചുറ്റി കണ്ണാടിപ്പറമ്പുകാർ കണ്ണൂർ: കണ്ണാടിപ്പറമ്പിൽ ഉടമസ്ഥരെ വട്ടം ചുറ്റിച്ചൊരു സൈക്കിൾ മോഷണം. ഒരാളുടെ സൈക്കിൾ മോഷ്ടിച്ച് മറ്റൊരാളുടെ വീട്ടിൽ കൊണ്ടുവെയ്ക്കുന്ന വിചിത്ര രീതിയാണ് മോഷ്ടാവിന്‍റേത്. കണ്ണാടിപ്പറമ്പിലും സമീപ പ്രദേശത്തുമായി നാലു പേരുടെ സൈക്കിളാണിങ്ങനെ…

Malayalam News live : ബലാത്സംഗ കേസുകളിൽ നിർണായക നിരീക്ഷണവുമായി ഹൈക്കോടതി; വ്യക്തിവിരോധം തീര്‍ക്കാൻ വ്യാജ ബലാത്സംഗ പരാതികൾ കൂടുന്നു

Malayalam News live : ബലാത്സംഗ കേസുകളിൽ നിർണായക നിരീക്ഷണവുമായി ഹൈക്കോടതി; വ്യക്തിവിരോധം തീര്‍ക്കാൻ വ്യാജ ബലാത്സംഗ പരാതികൾ കൂടുന്നു കെഎസ് യുവിൽ കൂട്ടനടപടി, 4 ജില്ലകളിലെ 87 ഭാരവാഹികളെ സസ്പെൻഡ്‌ ചെയ്തു

ബലാത്സംഗ കേസുകളിൽ നിർണായക നിരീക്ഷണവുമായി ഹൈക്കോടതി; വ്യക്തിവിരോധം തീര്‍ക്കാൻ വ്യാജ ബലാത്സംഗ പരാതികൾ കൂടുന്നു

ബലാത്സംഗ കേസുകളിൽ നിർണായക നിരീക്ഷണവുമായി ഹൈക്കോടതി; വ്യക്തിവിരോധം തീര്‍ക്കാൻ വ്യാജ ബലാത്സംഗ പരാതികൾ കൂടുന്നു കൊച്ചി: വിവാഹം നടന്നില്ലെന്ന കാരണം കൊണ്ട് മാത്രം രണ്ട് വ്യക്തികൾ തമ്മിൽ നടന്ന ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധം നടത്തിയശേഷം…

പകൽ കണ്ടെത്തി പ്ലാൻ ചെയ്യും, രാത്രി നടപ്പാക്കും, എല്ലാം ചെയ്തത് 5 പേരും ഒന്നിച്ച്; വാഹന മോഷണ സംഘം പിടിയിൽ

പകൽ കണ്ടെത്തി പ്ലാൻ ചെയ്യും, രാത്രി നടപ്പാക്കും, എല്ലാം ചെയ്തത് 5 പേരും ഒന്നിച്ച്; വാഹന മോഷണ സംഘം പിടിയിൽ തൃശൂർ: അന്തർ സംസ്ഥാന വാഹന മോഷണം നടത്തിവന്ന വൻ സംഘം പിടിയിൽ. രാത്രി സമയങ്ങളിൽ വാഹനങ്ങൾ മോഷ്ടിച്ച് കടത്തിക്കൊണ്ട് പോയി…

‘നീയേ ഇ‍‍‍ടനെഞ്ചു..’; ഷെയ്ന്‍ നിഗം- സാക്ഷി ചിത്രം ഹാലിലെ മനോഹര ​ഗാനമെത്തി, റിലീസ് ഏപ്രിൽ 24ന്

‘നീയേ ഇ‍‍‍ടനെഞ്ചു..’; ഷെയ്ന്‍ നിഗം- സാക്ഷി ചിത്രം ഹാലിലെ മനോഹര ​ഗാനമെത്തി, റിലീസ് ഏപ്രിൽ 24ന് പ്രണയിക്കുന്നവരുടെ ഇടനെഞ്ചിൻ ഹൃദയമിടിപ്പായി ഷെയിൻ നിഗം നായകനായെത്തുന്ന, വീര സംവിധാനം ചെയ്യുന്ന ‘ഹാല്‍’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. ‘നീയേ ഇ‍‍‍ടനെഞ്ചു കൊത്തുമൊരു…