‘ദി കിംഗ് ഈസ് ബാക്ക്’; ‘എമ്പുരാന്‍’ അപ്ഡേറ്റ് കാത്തിരിക്കുന്ന ആരാധകര്‍ക്ക് മുന്നിലേക്ക് മറ്റൊരു അപ്ഡേറ്റ്
‘ദി കിംഗ് ഈസ് ബാക്ക്’; ‘എമ്പുരാന്‍’ അപ്ഡേറ്റ് കാത്തിരിക്കുന്ന ആരാധകര്‍ക്ക് മുന്നിലേക്ക് മറ്റൊരു അപ്ഡേറ്റ് മലയാളി സിനിമാപ്രേമികള്‍ക്കിടയില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. വളരെ മുന്‍പേ പ്രഖ്യാപിച്ച റിലീസ് തീയതിയാണ് ചിത്രത്തിന്‍റേത്. മാര്‍ച്ച് 27 ആണ് ചിത്രത്തിന്‍റെ ആഗോള റിലീസ്…
പ്യൂമയുടെ കാലിടറുന്നുവോ? അഞ്ഞൂറ് പേരെ പിരിച്ചുവിടും, ലാഭത്തിലും കുറവ്
പ്യൂമയുടെ കാലിടറുന്നുവോ? അഞ്ഞൂറ് പേരെ പിരിച്ചുവിടും, ലാഭത്തിലും കുറവ് ചെലവ് ചുരുക്കല്‍ പരിപാടിയുടെ ഭാഗമായി ലോകമെമ്പാടുമുള്ള 500 തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്ന് ആഗോള സ്പോര്‍ട്സ് വെയര്‍ ബ്രാന്‍റായ പ്യൂമ . യുഎസിലും ചൈനയിലും ഡിമാന്‍ഡ് ദുര്‍ബലമായ സാഹചര്യത്തിലാണ് പ്യൂമയുടെ തീരുമാനം. കൂടാതെ കഴിഞ്ഞ…
രാത്രി വാഹനമോഷണം, തമിഴ്‌നാട്ടിൽ വില്പന; അന്തർ സംസ്ഥാന വാഹന മോഷണസംഘം പോലീസ് പിടിയിൽ
തൃശൂർ: അന്തർ സംസ്ഥാന വാഹന മോഷണം നടത്തിവന്ന വൻ സംഘം പിടിയിൽ. രാത്രി സമയങ്ങളിൽ വാഹനങ്ങൾ മോഷ്ടിച്ച് കടത്തിക്കൊണ്ട് പോയി തമിഴ്നാട്ടിൽ എത്തിച്ച് വിൽപ്പന നടത്തിയിരുന്ന അന്തർ…
അമേരിക്കയിലെ വീഞ്ഞ് കോപ്പകള്‍ കാലിയാകുമോ? ട്രംപിന്‍റെ ഭീഷണിയില്‍ ആശങ്കയോടെ അമേരിക്കന്‍ വൈന്‍ പാര്‍ലറുകള്‍
അമേരിക്കയിലെ വീഞ്ഞ് കോപ്പകള്‍ കാലിയാകുമോ? ട്രംപിന്‍റെ ഭീഷണിയില്‍ ആശങ്കയോടെ അമേരിക്കന്‍ വൈന്‍ പാര്‍ലറുകള്‍ യൂറോപ്യന്‍ യൂണിയന്‍ അമേരിക്കന്‍ വിസ്കിക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ യൂറോപ്യന്‍ വൈന്‍ , ഷാംപെയിന്‍, സ്പിരിറ്റുകള്‍ എന്നിവയ്ക്ക് 200 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍…
Malayalam News live : ദേശീയപാതയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു; നാലുപേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
Malayalam News live : ദേശീയപാതയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു; നാലുപേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം കെഎസ് യുവിൽ കൂട്ടനടപടി, 4 ജില്ലകളിലെ 87 ഭാരവാഹികളെ സസ്പെൻഡ് ചെയ്തു
ദേശീയപാതയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു; നാലുപേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
ദേശീയപാതയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു; നാലുപേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം പാലക്കാട്: പാലക്കാട് -കോഴിക്കോട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ നാലുപേര്‍ക്ക് പരിക്കേറ്റു. ഒരാൾക്ക് സാരമായി പരിക്കേറ്റു. ദേശീയപാതയിലെ കൊമ്പത്ത് ഓട്ടോറിക്ഷയും ബൈക്കും കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്. ഇന്ന് 8.30 ഓടെയായിരുന്നു അപകടമുണ്ടായത്.…
ശക്തി സ്വരൂപി; സ്നേഹിക്കാനും സംഹാരിക്കാനും ഒരു പോലെ അറിയാവുന്ന സങ്കൽപ്പം
ശക്തി സ്വരൂപി; സ്നേഹിക്കാനും സംഹാരിക്കാനും ഒരു പോലെ അറിയാവുന്ന സങ്കൽപ്പം വനജ ( പേര് മാറ്റി) രാത്രി വൈകുവോളം ഇരുന്ന് കരഞ്ഞു. എന്നിട്ട് അവർ തീരൂമാനിച്ചു. ദേവിക്ക് വേണ്ടെങ്കിൽ പൊങ്കാല ഇടുന്നില്ല. കൊല്ലത്ത് നിന്ന് വൃതമെടുത്ത് ആറ്റുനോറ്റ് ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിടാൻ തലേന്ന്…
പാക് എയർലൈൻസ് വിമാനം ലാഹോറിൽ ലാൻഡ് ചെയ്തത് ഒരു ചക്രമില്ലാതെ! അന്വേഷണം
പാക് എയർലൈൻസ് വിമാനം ലാഹോറിൽ ലാൻഡ് ചെയ്തത് ഒരു ചക്രമില്ലാതെ! അന്വേഷണം ലാഹോർ: പാകിസ്ഥാൻ ഇന്‍റർനാഷണൽ എയർലൈൻസിന്‍റെ (പിഐഎ) വിമാനം ലാൻഡ് ചെയ്തത് ഒരു ചക്രമില്ലാതെ. കറാച്ചിയിൽ നിന്ന് പറന്ന് ലാഹോറിൽ ലാൻഡ് ചെയ്ത പികെ 306 എന്ന വിമാനത്തിന്‍റെ പിൻ…
ഭയമോ, അതെന്ത്? തോളത്ത് കിടന്ന പാമ്പിനെ എടുത്ത് തട്ടിക്കളിക്കുന്ന കുട്ടി, വീഡിയോ വൈറൽ
ഭയമോ, അതെന്ത്? തോളത്ത് കിടന്ന പാമ്പിനെ എടുത്ത് തട്ടിക്കളിക്കുന്ന കുട്ടി, വീഡിയോ വൈറൽ കുട്ടികൾക്ക് ഭയമെന്താണെന്ന് അറിയില്ല. ഭയക്കേണ്ടവ എന്തൊക്കെയാണെന്ന് മുതിർന്നവർ പഠിപ്പിക്കുന്നത് വരെ അതല്ലെങ്കില്‍ വേദന അനുഭവിക്കുന്നത് വരെ അവര്‍ ഭയത്തെ കുറിച്ച് ചിന്തിച്ചിരിക്കില്ല. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍…
ഒന്നാമന് 725 കോടി, ബാലയ്യയെ കടത്തിവെട്ടി അജിത്ത്; ഇടംപിടിച്ചൊരു മലയാള പടവും; 2025ൽ പണംവാരിയ ചിത്രങ്ങളിതാ
ഒന്നാമന് 725 കോടി, ബാലയ്യയെ കടത്തിവെട്ടി അജിത്ത്; ഇടംപിടിച്ചൊരു മലയാള പടവും; 2025ൽ പണംവാരിയ ചിത്രങ്ങളിതാ ഒരുപിടി മികച്ച സിനിമകളുമായാണ് ഇക്കൊല്ലം ആരംഭിച്ചത്. സൂപ്പർ താര സിനിമകൾ മുതൽ യുവതാര സിനിമകൾ വരെ തിയറ്ററുകളിൽ എത്തി. ഇതിൽ പലതും മികച്ച പ്രതികരണങ്ങൾ…