പണിമുടക്ക് രണ്ടാം ദിനം: പെട്രോൾ പമ്പുകൾ തുറന്നു, സജീവമായി റോഡുകൾ; പിന്നോട്ടില്ലെന്ന് യൂണിയനുകൾ
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ നടക്കുന്ന 48 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക് രണ്ടാം ദിനത്തിലേക്ക്. രണ്ടാം ദിനത്തില്‍ പലയിടങ്ങളിലും വാഹനങ്ങള്‍ ഓടിത്തുടങ്ങിയിട്ടുണ്ട്. കൊച്ചിയിലും കോഴിക്കോടും പെട്രോള്‍ പമ്പുകള്‍ തുറന്നു. അതിനിടെ, ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ബന്ധമായും ജോലിക്കെത്തണം…
Kerala Lottery Result 29.03.2022 Sthree Sakthi Lottery Results SS 306
Kerala Lottery March Result 29.03.2022 Kerala Lottery (Tuesday) Sthree Sakthi Lottery SS.306 Result Kerala Lottery Result Today | Kerala Lottery Today Results Live Find out Kerala lottery results today from…
Kerala Lottery Result 28.03.2022 Win Win Lottery Results W 661
Kerala Lottery March Result 28.03.2022 Kerala Lottery (Monday) Win Win Lottery W.661 Result Kerala Lottery Result Today | Kerala Lottery Today Results Live Find out Kerala lottery results today from…
ഏപ്രില്‍ മുതല്‍ പാരസെറ്റമോള്‍ ഉള്‍പ്പെടെ 800-ല്‍ അധികം അവശ്യമരുന്നുകളുടെ വില വര്‍ധിക്കും
രാജ്യത്ത് അടുത്തമാസം (ഏപ്രില്‍) മുതല്‍ അവശ്യമരുന്നുകളുടെ വിലകൂടും. പാരസെറ്റാമോള്‍ ഉള്‍പ്പെടെ എണ്ണൂറില്‍ അധികം മരുന്നുകളുടെ വില 10.7 ശതമാനം വര്‍ധിക്കും.കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡ്രഗ് പ്രൈസിങ് അതോറിറ്റി മരുന്നുകളുടെ വില വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയത്. മൊത്ത വില സൂചികയുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ 10.7…
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി
സില്‍വര്‍ലൈന്‍ പദ്ധതിക്ക് ഇതുവരെ കേന്ദ്ര അംഗീകാരം നല്‍കിയിട്ടില്ലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. നിലവിലുള്ള ഡിപിആര്‍ അപൂര്‍ണമാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. അടൂര്‍ പ്രകാശ് എംപിയെ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ആയിരം കോടിയിലേറെ രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം വേണം. സാമ്പത്തിക…
അനധികൃത സ്വത്ത് സമ്പാദനം; സജി ചെറിയാനെതിരെ പരാതി
മന്ത്രി സജി ചെറിയാന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് പരാതി. നിയമസഭാ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ 32 ലക്ഷം മാത്രം സ്വത്ത് ഉണ്ടായിരുന്ന മന്ത്രി അഞ്ച് കോടിയുടെ സ്വത്തുണ്ടെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു…
ഐപിഎല്ലിന് ഇന്ന് തുടക്കമാകും
മുംബൈ: ഐപിഎൽ പതിനഞ്ചാം സീസണ് (IPL 2022) ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തിൽ കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും (Chennai Super Kings) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും (Kolkata Knight Riders) ഏറ്റുമുട്ടും. മുംബൈയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി…
ജനസാഗരം സാക്ഷി; വീണ്ടും യുപി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്തു; പ്രധാനമന്ത്രി മോദി അടക്കം പ്രമുഖര്‍ വേദിയില്‍
യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശില്‍ തുടര്‍ച്ചയായ രണ്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ലഖ്‌നൗ ഏകാന സ്‌റ്റേഡിയത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, നിരവധി കേന്ദ്രമന്ത്രിമാര്‍ എന്നിവര്‍…
ഇന്ധന വില ഇന്നും കൂട്ടി
രാജ്യത്തെ ജനങങളെ കൊള്ളയടിക്കുന്ന ഇന്ധന വില വര്‍ധവ് എണ്ണക്കമ്പനികള്‍ തുടരുന്നു. പെട്രോള്‍ വില ലിറ്ററിന് 83 പൈസയും ഡീസലിന് 77 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 107.65 രൂപയും ഡീസലിന് 94.72 രൂപയുമായി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ പെട്രോളിന്…
Kerala Lottery Result 26.03.2022 Karunya Lottery Results KR 542
Kerala Lottery March Result 26.03.2022 Kerala Lottery (Saturday) Karunya Lottery KR.542 Result Kerala Lottery Result Today | Kerala Lottery Today Results Live Find out Kerala lottery results today from keralalotteriesresults.in,…