ഡബിള്‍ സെഞ്ചുറിയടിച്ച് ചെറുനാരങ്ങ വില; ഇത് ചരിത്രത്തിലാദ്യം
ചെറുനാരങ്ങ എന്നാണ് പേരെങ്കിലും ഇപ്പോള്‍ വിപണിയില്‍ അത്ര ചെറുതല്ല കക്ഷി. ചരിത്രത്തിലാദ്യമായി ഡബിള്‍ സെഞ്ചുറിയടിച്ച് കുതിക്കുകയാണ് ചെറുനാരങ്ങയുടെ വില. വേനലില്‍ ഉപഭോഗം കൂടിയതും ലഭ്യത കുറഞ്ഞതുമാണ് വില വര്‍ധനവിന് കാരണം. ഇതാദ്യമായി 200 കടന്ന് കുതിക്കുകയാണ് ഒരു കിലോ ചെറുനാരങ്ങയുടെ വില.…
അഭിഭാഷകനും കക്ഷിയും തമ്മിലുള്ള സംഭാഷണം പ്രിവിലേജ്ഡ് കമ്മ്യൂണിക്കേഷൻ; ശബ്‌ദരേഖകൾ പുറത്തു വന്നതിന് പിന്നാലെ ക്രൈംബ്രാഞ്ചിനെതിരെ പരാതി
നടൻ ദിലീപിന്റെ അഭിഭാഷകരുടെ ശബ്‌ദരേഖ പുറത്തുവിട്ട സംഭവത്തിൽ അന്വേഷണസംഘത്തിനെതിരെ പരാതി. ഹൈക്കോടതി അഭിഭാഷകനായ സേതുനാഥാണ് ക്രെെംബ്രാഞ്ചിനെതിരെ ബാര്‍ കൗണ്‍സിലിന് പരാതിഅഭിഭാഷകനും കക്ഷിയും തമ്മിലുള്ള സംഭാഷണം ‘പ്രിവിലേജ്ഡ് കമ്മ്യൂണിക്കേഷൻ’ ആണെന്ന് ഹർജിയിൽ പറയുന്നു. ഇത് മാദ്ധ്യമങ്ങളിലൂടെ പുറത്തായത് നിയമവിരുദ്ധമാണ്. കോടതിക്കുപോലും പ്രിവിലേജ്ഡ് കമ്മ്യൂണിക്കേഷൻ…
Kerala Lottery Result 21.04.2022 Karunya Plus Lottery Results KN 417
Kerala Lottery April Result 21.04.2022 Kerala Lottery (Thursday) Karunya Plus Lottery KN.417 Result Kerala Lottery Result Today | Kerala Lottery Today Results Live Find out Kerala lottery results today from…
സുപ്രീംകോടതി വിധി വന്നിട്ടും പൊളിക്കൽ തുടർന്നു; ജെസിബിക്ക് മുന്നിൽ കയറി നിന്ന് തടഞ്ഞു വൃന്ദ കാരാട്ട്
ന്യൂഡല്‍ഹി: സുപ്രീം കോടതി വിലക്കു ലംഘിച്ചും ജഹാംഗിര്‍പുരിയിലെ ഇടിച്ചുനിരത്തലില്‍ പ്രതിഷേധവുമായി വൃന്ദാ കാരാട്ട്. ജെസിബിക്ക് മുകളില്‍ കയറി നിന്നാണ് വൃന്ദ പ്രതിഷേധക്കാര്‍ക്ക്പിന്തുണ നല്‍കിയത്. രാവിലെ വന്‍ സന്നാഹങ്ങളുമായി മുനിസിപ്പല്‍ അധികൃതര്‍ പൊളിച്ചുനീക്കല്‍ തുടങ്ങിയതിനു പിന്നാലെയാണ് തല്‍സ്ഥിതി തുടരാന്‍ ചീഫ് ജസ്റ്റിസ് എന്‍വി…
മാസ്ക് ഉപയോഗം : പുതിയ ഉത്തരവുമായി കേന്ദ്രസര്‍ക്കാര്‍
രാജ്യത്ത് കോവിഡ് വീണ്ടും ഉയര്‍ന്നതോടെ മാസ്ക് ഉപയോഗം വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആരോഗ്യ സെക്രെട്ടറിയാണ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. രോഗബാധ ഉയരുന്ന പ്രദേശങ്ങളിലെ ക്ലസ്റ്ററുകള്‍ നിരീക്ഷിക്കാനും ജിനോം സീക്വന്‍സ് തീവ്രമാക്കാനും ആശുപത്രികളിലെ കടുത്ത അക്യുട്ട് റെസ്പിരേട്ടരി രോഗങ്ങള്‍, ഇന്ഫ്ലുവെന്സ…
ഒടുവില്‍ മാസ്ക് നിര്‍ബന്ധമാക്കി ഡല്‍ഹി
കോവിഡ് രോഗികള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ മാസ്ക്ക് ധരിക്കുന്നത് വീണ്ടും നിര്‍ബന്ധമാക്കി സര്‍ക്കാര്‍. ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് രാജ്യതലസ്ഥാനത്ത് മാസ്ക് ധരിക്കുന്നത് വീണ്ടും നിര്‍ബന്ധമാക്കി ഉത്തരവിറക്കിയത്. പൊതുയിടങ്ങളില്‍ മാസ്ക് ധരിക്കത്തവര്‍ക്കെതിരെ 500 രൂപ പിഴ ചുമത്തുമെന്ന് ഡി.ഡി.എം.എ അറിയിച്ചു. ദില്ലിയില്‍…
മിനിമം ബസ് ചാർജ് പത്ത് രൂപ, ഓട്ടോയ്ക്ക് 30; നിരക്ക് വർധനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം
സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്സി നിരക്ക് വർധിപ്പിച്ചു. എൽ.ഡി.എഫ് ശിപാർശക്ക് മന്ത്രിസഭ അംഗീകാരം നൽകി. ബസ് മിനിമം ചാർജ് എട്ടില്‍ നിന്ന് പത്ത് രൂപയാക്കിയാണ് വർധിപ്പിച്ചത്. ഓട്ടോയുടെ മിനിമം നിരക്ക് 25ല്‍ നിന്ന് 30 രൂപയായി ഉയര്‍ത്തി. 1500 സി.സി.ക്ക് മുകളിൽ…
ചെങ്കോട്ടയിൽ പുതുചരിത്രമെഴുതാൻ മോദി; ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ പ്രധാനമന്ത്രി
ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്‌ച നടത്താനൊരുങ്ങുന്ന പ്രസംഗം ചരിത്രത്തിൽ ഇടം പിടിയ്ക്കും. ഒമ്പതാം സിഖ് ഗുരു തേജ് ബഹദൂറിന്റെ നാനൂറാം ജന്മവാർഷികത്തിൽ രാത്രി ഒമ്പതരയ്ക്കാണ് മോദിയുടെ പ്രസംഗം. ഇതോടെ സൂര്യാസ്തമയശേഷം ചെങ്കോട്ടയിൽ പ്രസംഗിക്കുന്ന ആദ്യ പ്രധാനമന്ത്രിയായി നരേന്ദ്രമോദി മാറും.ചെങ്കോട്ടയിലെ പുൽത്തകിടിയിൽ നിന്നാകും…
സിൽവർലൈനിൽ സഭയ്ക്ക് ആശങ്ക: സർക്കാരിന് വ്യക്തതയില്ല: മാർ പാംപ്ലാനി
സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട പല കാര്യങ്ങൾക്കും സർക്കാരിന് കൃത്യമായ ഉത്തരമില്ലെന്ന് തലശ്ശേരി അതിരൂപതയുടെ നിയുക്ത അദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി മാധ്യമങ്ങളോട് പറഞ്ഞു.. കയ്യേറ്റം പോലെ സിൽവർലൈൻ സർവേ നടത്തുന്നതിൽ സഭയ്ക്ക് ആശങ്കയുണ്ട്. ബഫർ സോണിന്റെ കാര്യത്തിലടക്കം വ്യക്തതയില്ല.…
തൃശ്ശൂർ അമല ആശുപത്രിയുടെ പ്രവർത്തനം നിർത്തിവെപ്പിക്കാൻ ഉത്തരവ്
തൃശ്ശൂർ അമല ആശുപത്രിയുടെ പ്രവർത്തനം നിർത്തിവെപ്പിക്കാൻ ഉത്തരവ്.ബഹുനില കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ആശുപത്രിയുടെ പ്രവർത്തനം നിർത്തിവെപ്പിക്കാനാണ് തദ്ദേശ സ്വയംഭരണ വകുപ്പ് അടാട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്ക്ക് നിർദേശം നൽകിയത്. ബഹുനില കെട്ടിടങ്ങളിൽ ആശുപത്രി പ്രവർത്തിക്കുന്നില്ലെന്നു ഉറപ്പു വരുത്തണം.അമല ആശുപത്രി കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുള്ളത് കെട്ടിട നിർമ്മാണ…