Kerala Lottery Result 29.05.2022 Fifty Fifty Lottery Results FF 1
Kerala Lottery May Result 29.05.2022 Kerala Lottery (Thursday) Fifty Fifty Lottery FF.1 Result Kerala Lottery Result Today | Kerala Lottery Today Results Live Find out Kerala lottery results today from…
Kerala Lottery Result 28.05.2022 Karunya Lottery Results KR 551
Kerala Lottery May Result 28.05.2022 Kerala Lottery (Saturday) Karunya Lottery KR.551 Result Kerala Lottery Result Today | Kerala Lottery Today Results Live Find out Kerala lottery results today from keralalotteriesresults.in,…
മികച്ച നടി രേവതി, മികച്ച നടന്‍ ജോജു ജോര്‍ജ്, ബിജു മേനോന്‍; മികച്ച ചിത്രം ആവാസവ്യൂഹം
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടിയായി രേവതിയേയും മികച്ച നടനുള്ള പുരസ്‌കാരം ബിജു മേനോന്‍, ജോജു ജോര്‍ജ് എന്നിവരേയും ജൂറി തെരഞ്ഞെടുത്തു.മികച്ച സംവിധായകന്‍ ദിലീഷ് പോത്തനേയും തെരഞ്ഞെടുത്തു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ആവാസവ്യൂഹത്തിനും ലഭിച്ചു. രചനാ വിഭാഗത്തില്‍ ആര്‍ ഗോപാലകൃഷ്ണന്റെ…
പി എം ആർഷൊ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി; കെ അനുശ്രീ പ്രസിഡന്റ്
എസ്‌എഫ്‌ഐ 34-ാം സംസ്ഥാന സമ്മേളനം പി എം ആർഷൊയെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. കെ അനുശ്രീയാണ് പ്രസിഡന്റ്.
വിദ്വേഷ പ്രസംഗങ്ങള്‍ ആവര്‍ത്തിക്കരുത്; പി സി ജോര്‍ജിന് ഉപാധികളോടെ ജാമ്യം
വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ കേസില്‍ മുന്‍ എം എല്‍ എ. പി സി ജോര്‍ജിന് സോപാധിക ജാമ്യം അനുവദിച്ച് ഹൈക്കോടതി. പ്രായവും രോഗാവസ്ഥയും പരിഗണിച്ചാണ് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ജസ്റ്റിസ് ഗോപിനാഥിന്റെ ബഞ്ച് ജാമ്യം അനുവദിച്ചത്. വിദ്വേഷ പ്രസംഗങ്ങള്‍ ആവര്‍ത്തിക്കരുതെന്നും അന്വേഷണ…
നടിയെ ആക്രമിച്ച കേസ്: തുടര്‍ അന്വേഷണത്തിന് മൂന്നുമാസം കൂടി ചോദിക്കും
നടിയെ ആക്രമിച്ച കേസില്‍ തുടര്‍ അന്വേഷണത്തിന് മൂന്നുമാസംനീട്ടി ചോദിക്കും. ക്രൈംബ്രാഞ്ച് ഇന്ന് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കും. ഈ മാസം 31ന് അധികകുറ്റപത്രം സമര്‍പ്പിക്കാനാകില്ലെന്ന് അന്വേഷണസംഘം. അതേസമയം, നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ രാഷ്ട്രീയ സമ്മര്‍ദമെന്ന് ചൂണ്ടിക്കാട്ടി അതിജീവത നല്‍കിയ ഹര്‍ജി ഹൈക്കോടതി…
‘റെയ്ഡ് ചെയ്യാനോ കുറ്റം ചുമത്താനോ പാടില്ല’; ലൈംഗിക തൊഴിൽ നിയമവിധേയമാക്കി സുപ്രീംകോടതി
ലൈംഗിക തൊഴിൽ നിയമവിധേയമാക്കി സുപ്രീംകോടതി. ലൈംഗിക തൊഴിലാളികളോട് പൊലീസ് മനുഷ്യത്വപരമായി പെരുമാറണം. റെയ്ഡ് ചെയ്യാനോ അവർക്കെതിരെ കുറ്റം ചുമത്താനോ പാടില്ല. ലൈംഗിക തൊഴിലാളികളെ പൊലീസ് ശാരിരികമായി ഉപദ്രവിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യരുതെന്നും കോടതി വ്യക്തമാക്കി.എന്നാൽ ലൈംഗിക തൊഴിൽ കേന്ദ്രം സ്ഥാപിക്കാൻ പാടില്ലെന്നും കോടതി…
Kerala Lottery Result 27.05.2022 Nirmal Lottery Results NR 278
Kerala Lottery May Result 27.05.2022 Kerala Lottery (Friday) Nirmal Lottery NR.278 Result Kerala Lottery Result Today | Kerala Lottery Today Results Live Find out Kerala lottery results today from keralalotteriesresults.in,…
തൃശൂർ ഗവൺമെൻറ് എഞ്ചിനിയറിങ് കോളേജിലെ വിദ്യാർത്ഥിക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു
തൃശൂർ ഗവൺമെൻറ് എഞ്ചിനിയറിങ് കോളേജിലെ ഒരു വിദ്യാർത്ഥിക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതൽ പേർക്ക് രോഗബാധയുണ്ടോ എന്ന് പരിശോധിക്കുമെന്ന് ആരോഗ്യ വകുപ്പ്.
സ്കൂൾ തുറക്കുമ്പോൾ വിദ്യാർത്ഥികൾക്കും ജിവനക്കാർക്കും മാസ്ക് നിർബന്ധം
അവധിക്ക് ശേഷം സ്കൂൾ തുറക്കുമ്പോൾ വിദ്യാർത്ഥികളും അധ്യാപകർ അടങ്ങുന്ന ജീവനക്കാരും നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കഴിഞ്ഞ വർഷം കൊവിഡിന് ശേഷം സ്കൂളുകൾ തുറന്നപ്പോൾ പുറത്തിറക്കിയ മാർഗരേഖ അനുസരിച്ചാവും പ്രവർത്തനം.അർഹമായ മുഴുവൻ വിദ്യാർത്ഥികൾക്കും വാക്സിൻ നൽകാൻ സ്കൂളിൽ തന്നെ…