സംസ്ഥാന പണിമുടക്ക് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഈ മാസം 24 മുതല്‍ സ്വകാര്യ ബസ് ഉടമകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തു. ബസ് ചാര്‍ജ് വര്‍ധന നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ബസ് ചാര്‍ജ് വര്‍ധന ഉടന്‍ നടപ്പിലാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. മിനിമം ബസ് ചാര്‍ജ് 12 രൂപയായി…
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച് കർണാടക ഹൈകോടതി
ബംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച് കർണാടക ഹൈകോടതി. കർണാടകയിലെ ഹിജാബ് വിവാദത്തിൽ ശ്രദ്ധേയ വിധിയുമായി കർണാടക ഹൈക്കോടതി. ഹിജാബ് അനിവാര്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇടക്കാല വിധി തന്നെ ആവർത്തിക്കുകയാണ് കോടതി ചെയ്തത്. യൂണിഫോം ധരിക്കുന്ന ഇടങ്ങളിൽ ഹിജാബ് ധരിക്കരുതെന്ന്…
ചൈനയിൽ വീണ്ടും കൊവിഡ് കുതിച്ചുയരുന്നു; 10 നഗരങ്ങളിൽ ലോക്‌ഡൗൺ
ചൈനയിൽ വീണ്ടും കൊവിഡ് കുതിച്ചുയരുന്നു. 5280 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ 10 നഗരങ്ങളിൽ ലോക്‌ഡൗൺ പ്രഖ്യാപിച്ചു. ചൈനയിലെ ഷെന്‍സെന്‍ നഗരത്തില്‍ കഴിഞ്ഞ ദിവസം ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.ഗ്രാമ, നഗര മേഖലകളിൽ ഒരു പോലെ വൈറസ് പടർന്നതോടെയാണ് നിയന്ത്രണങ്ങൾ വീണ്ടും ശക്തമാക്കിയത്.…
രണ്ടാം പാത സെമിക്കായി കൊമ്പന്മാര്‍
രണ്ടാം പാത സെമിക്കായി കൊമ്പന്മാര്‍ ഇന്നിറങ്ങുന്നു. രാത്രി 7:30 നാണ് കളി. “കഴിഞ്ഞ മത്സരത്തെക്കുറിച്ച് ഞങ്ങള്‍ ചിന്തിക്കുന്നേയില്ല. ആ മത്സരത്തിലെ വിജയം ഒന്നിനും ഒരു ഗ്യാരണ്ടി നല്‍കുന്നില്ല. നാളെ പുതിയൊരു ദിവസവും പുതിയൊരു മത്സരവുമാണ്. 0-0 എന്ന സ്കോര്‍ലൈന്‍ പോലെയാണ് നാളത്തെ…
ബസ്സുടമകള്‍ സമരത്തിലേയ്ക്ക്
ബസ്സുടമകള്‍ സമരത്തിലേയ്ക്ക് മാര്‍ച്ച് 31ന് ഉള്ളില്‍ ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം. മറ്റ് ബസ്സുടമ സംഘടനകളുമായി കൂടിയാലോചിച്ച് സമര തിയ്യതി പ്രഖ്യാപിക്കും. തൃശ്ശൂരില്‍ ചേര്‍ന്ന ബസ് ഓപ്പറേറ്റേഴ്സ് ഫെറഡറേഷന്‍ യോഗത്തിന്‍റേതാണ് തീരുമാനം.
സ്കൂള്‍ പാഠ്യപദ്ധതി അടിമുടി മാറും : വിദ്യാഭ്യാസമന്ത്രി
സംസ്ഥാനത്തെ സ്കൂള്‍ പാഠ്യപദ്ധതിഅടിമുടി മാറുമെന്നും ഇതിനായി പാഠ്യപദ്ധതിപരിഷ്ക്കരിക്കുന്നതിന് കരിക്കുലം കോര്‍ കമ്മറ്റിയും കരിക്കുലം സ്ടിയറിങ്ങ് കമ്മറ്റിയും രൂപവല്‍ക്കരിചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ലിംഗ നീതി, കാന്‍സര്‍ അവബോധം , ഭരണഘടന , മത നിരപേക്ഷത, എന്നിവ ചര്‍ച്ച ചെയ്യും. സമൂഹത്തിന്‍റെ…
പ്രിയങ്ക ഗാന്ധി രാജിവെക്കും
പ്രിയങ്ക ഗാന്ധി AICC ജനറല്‍സെക്രട്ടറി സ്ഥാനം രാജിവെക്കുമെന്ന് സൂചന. നിലവില്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍സെക്രട്ടറിയാണ് പ്രിയങ്ക. നേരത്തെ യു.പി യിലെ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ തങ്ങളുടെ പ്രയത്നം വോട്ടാക്കി മാറ്റാനായില്ലെന്ന് പ്രിയങ്ക തുറന്നു സമ്മതിച്ചിരുന്നു. അതേസമയം ഉത്തരവാധിതമുള്ള പ്രതിപക്ഷമായി ശക്തമായ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും…
ആദ്യ പകുതിയില്‍ കൊമ്പന്മാര്‍
ഐ.എസ്.എല്‍ ന്‍റെ സെമി പോരാട്ടത്തില്‍ ആദ്യ പകുതിയില്‍ ജാംഷഡ്പൂരിനെതിരെ ബ്ലാസ്റെര്സിനു ജയം. 38 ാം മിനുട്ടില്‍ സഹലിന്റെ ഗോളില്‍ ആയിരുന്നു കൊമ്പന്റെ വിജയം. രണ്ടാം പാത മത്സരം ഈ മാസം 15 നാണ്
റഷ്യയുമായുള്ള സംഘര്‍ഷം മൂന്നാം ലോക മഹായുദ്ധം; നാറ്റോക്ക് വേണ്ടി പോരാടും
നാറ്റോയും റഷ്യയും തമ്മിലുള്ള സംഘര്‍ഷം മൂന്നാം ലോക മഹായുദ്ധമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. നാറ്റോയും അമേരിക്കയും യുക്രൈനില്‍ റഷ്യയുമായി ഏറ്റുമുട്ടില്ലെന്നും എന്നാല്‍ മൂന്നാം ലോക മഹായുദ്ധമുണ്ടായാല്‍ നാറ്റോക്ക് വേണ്ടി പോരാടുമെന്നും ബൈഡന്‍ വ്യക്തമാക്കി. നാറ്റോയുടെ ഓരോ ഇഞ്ച് സ്ഥലവും സംരക്ഷിക്കും.…
ഗോവയില്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞയെന്ന് ബി ജെ പി
ഗോവയില്‍ ബി ജെ പി മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മൂന്ന് സ്വതന്ത്രര്‍ ബി ജെ പിയെ പിന്തുണക്കുമെന്ന് അറിയിച്ച പശ്ചാത്തലത്തിലാണ് കേവല ഭൂരിഭക്ഷം ഉറപ്പിച്ച് ബി ജെ പി ഭരണത്തുടര്‍ച്ചയിലേക്ക് പോകുന്നത്. സര്‍ക്കാര്‍രൂപവത്ക്കരണത്തിന് അടുത്ത ദിവസം തന്നെ ഗവര്‍ണര്‍…