Latest Post

സുപ്രീം കോടതിക്കെതിരായ പരാമർശം; നിഷികാന്തിനെതിരെ പ്രതിഷേധം, നടപടി ആവശ്യപ്പെട്ട് അറ്റോർണി ജനറലിന് കത്ത് Malayalam news: മികച്ച ക്യാമറയുള്ള ബജറ്റ് ഫോണിനായി കാത്തിരിക്കുന്നവർക്ക് മോട്ടോറോളയുടെ സന്തോഷവാർത്ത; ബുധനാഴ്ച മുതൽ വിപണിയിൽ മികച്ച ക്യാമറയുള്ള ബജറ്റ് ഫോണിനായി കാത്തിരിക്കുന്നവർക്ക് മോട്ടോറോളയുടെ സന്തോഷവാർത്ത; ബുധനാഴ്ച മുതൽ വിപണിയിൽ പരസ്യ ബോർഡ് സ്ഥാപിക്കാന്‍ മാത്രം 15 കോടി; വാർഷിക ആഘോഷങ്ങൾക്കായി കോടികളുടെ ധൂർത്തിനൊരുങ്ങി പിണറായി സർക്കാർ Malayalam news: പരസ്യ ബോർഡ് സ്ഥാപിക്കാന്‍ മാത്രം 15 കോടി; വാർഷിക ആഘോഷങ്ങൾക്കായി കോടികളുടെ ധൂർത്തിനൊരുങ്ങി പിണറായി സർക്കാർ

രണ്ടാം പിണറായി സര്‍ക്കാരിന് ഒരു വയസ്സ്

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് ഇന്ന് ഒരു വര്‍ഷം. 50 ഇനങ്ങളിലായി 900 വാഗ്ധാനങ്ങളുമായാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭരണത്തിലേറിയത്. വാഗ്ദാനങ്ങള്‍ ഓരോന്നായി പാലിക്കുന്ന സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ കൊലപാതകങ്ങളും തിരിച്ചടിയാണ്. സില്‍വര്‍ ലൈനിനെതിരായ ജനരോഷത്തിനും സമരചൂടിനും നടുവിലും തൃക്കാക്കര പിടിച്ചെടുത്ത്…

തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് ഉച്ചയ്ക്ക്

തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുൻപായി നടത്തും. മഴ ഇല്ലാത്ത സാഹചര്യത്തിലാണ് വെടിക്കെട്ട് നേരത്തേയാക്കുന്നത്. നാല് മണി എന്നായിരുന്നു ആദ്യം നിശ്ചയിച്ചിരുന്ന സമയം. മന്ത്രി കെ രാജന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് വെടിക്കെട്ട് ഉച്ചയ്ക്ക് നടത്താനുള്ള തീരുമാനം…

ഇരട്ടപ്പാത നിർമാണം: നാളെ മുതൽ കടുത്ത ട്രെയിൻ നിയന്ത്രണം

ചിങ്ങവനം–ഏറ്റുമാനൂർ റെയിൽപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നാളെ മുതൽ സംസ്ഥാനത്ത് കടുത്ത ട്രെയിൻ നിയന്ത്രണം. 28 വരെയുള്ള വിവിധ ദിവസങ്ങളിലായി വേണാട്, ജനശതാബ്ദി, പരശുറാം അടക്കം 21 ട്രെയിനുകൾ റദ്ദാക്കി. ഇന്നത്തെ മംഗളൂരു–നാഗർകോവിൽ പരശുറാം എക്സ്പ്രസും റദ്ദാക്കി. കോട്ടയം വഴിയുള്ള ട്രെയിനുകൾ പകൽ…

വൈദ്യുതി ലൈനുകളിൽ ചാഞ്ഞ മരക്കൊമ്പുകൾ നീക്കണം; കർശന നിർദ്ദേശവുമായി കെഎസ്ഇബി

ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശവുമായി കെഎസ്ഇബി. ഇടവപ്പാതിക്ക് മുമ്പായി വൈദ്യുതി ലൈനുകൾ, പോസ്റ്റുകൾ ട്രാൻസ്ഫോർമറുകൾ തുടങ്ങിയവയിലേക്ക് ചാഞ്ഞ മരച്ചില്ലകൾ നീക്കണം. ജൂൺ 1 ന് ശേഷവും ഇത് മാറ്റിയില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും ബോർഡ് മുന്നറിയിപ്പ് നൽകി. നിർദ്ദേശത്തിൽ വീഴ്ച പറ്റിയാൽ ബന്ധപ്പെട്ട…

കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിയമനിർമ്മാണം നടത്താം, ജി.എസ്.ടിയിൽ തുല്യ അധികാരം

ജി.എസ്.ടി കൗൺസിലിന്റെ ശുപാർശകൾ നടപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ബാദ്ധ്യതയില്ലെന്നും ജി.എസ്.ടിയിൽ നിയമനിർമ്മാണം നടത്താൻ പാർലമെന്റിനും നിയമസഭകൾക്കും തുല്യ അധികാരമുണ്ടെന്നും സുപ്രീംകോടതി. കൗൺസിലിന്റെ ശുപാർശകൾക്ക് ഉപദേശക സ്വഭാവം മാത്രമേ ഉള്ളൂവെന്നും കടൽമാർഗം ഇറക്കുമതി ചെയ്ത സാധനങ്ങൾക്ക് ജി.എസ്.ടി ചുമത്തുന്നതുമായി ബന്ധപ്പെട്ട കേസിൽ ജസ്റ്റിസ്…

കേരളത്തിലെ ഐതിഹാസിക സമരനായിക അന്തരിച്ചു

പ്ലാച്ചിമട സമരനായിക കന്നിയമ്മാള്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് പാലക്കാട്ടെ വീട്ടില്‍ വെച്ചായിരുന്നു. അന്ത്യം മയിലമ്മയോട് തോള്‍ ചേര്‍ന്നു നിന്ന് പ്ലാച്ചിമട കോള കമ്പനിക്കെതിരായ സമരത്തില്‍ ഏറ്റവും കൂടുതല്‍ സത്യാഗ്രഹം അനുഷ്ട്ടിചിരുന്നത് ഇവരായിരുന്നു ജയില്‍ വാസവും അനുഭവിച്ചിട്ടുണ്ട്. 2017 ലെ…

കോൺഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ദുവിന് തടവുശിക്ഷ; ഒരു വർ‍ഷത്തെ തടവിന് ശിക്ഷിച്ചത് സുപ്രീംകോടതി

കോൺഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ദുവിന് ഒരു വ‌ർഷം തടവ്. 34 വർഷം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ്, റോഡിലുണ്ടായ തർക്കത്തിൽ ഒരാളെ മർദ്ദിച്ചു കൊലപ്പെടുത്തി എന്ന കേസിൽ സുപ്രീംകോടതി സിദ്ദുവിനെ ശിക്ഷിച്ചത്. നേരത്തെ പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതി ഈ കേസിൽ സിദ്ദുവിന്…

പാഠപുസ്തകത്തില്‍ നിന്ന് ശ്രീനാരായണ ഗുരുവും പെരിയോറും പുറത്ത്

പത്താം ക്ലാസ്സിലെ കന്നഡ സാമൂഹിക ശാസ്ത്രം പാഠപുസ്തകത്തില്‍ ആര്‍.എസ്.എസ് സ്ഥാപകന്‍ ഹെഡ്ഗേവാറിന്റെ പ്രസംഗം ഉള്‍പ്പെടുത്തിയപ്പോള്‍ പെരിയോറും ശ്രീനാരായണ ഗുരുവും പുറത്ത്. നടപടിക്കെതിരെ ഇതിനോടകം പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. സ്ഥാപിത താല്‍പര്യങ്ങളെ സംരക്ഷിക്കാനാണ് ഈ നീക്കം. ബി.ജെ.പി സര്‍ക്കാര്‍ ഈ മഹാന്മാരുടെ പാഠങ്ങള്‍…