വിദ്വേഷ പ്രസംഗങ്ങള്‍ ആവര്‍ത്തിക്കരുത്; പി സി ജോര്‍ജിന് ഉപാധികളോടെ ജാമ്യം

വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ കേസില്‍ മുന്‍ എം എല്‍ എ. പി സി ജോര്‍ജിന് സോപാധിക ജാമ്യം അനുവദിച്ച് ഹൈക്കോടതി. പ്രായവും രോഗാവസ്ഥയും പരിഗണിച്ചാണ് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ജസ്റ്റിസ് ഗോപിനാഥിന്റെ ബഞ്ച് ജാമ്യം അനുവദിച്ചത്. വിദ്വേഷ പ്രസംഗങ്ങള്‍ ആവര്‍ത്തിക്കരുതെന്നും അന്വേഷണ…

നടിയെ ആക്രമിച്ച കേസ്: തുടര്‍ അന്വേഷണത്തിന് മൂന്നുമാസം കൂടി ചോദിക്കും

നടിയെ ആക്രമിച്ച കേസില്‍ തുടര്‍ അന്വേഷണത്തിന് മൂന്നുമാസംനീട്ടി ചോദിക്കും. ക്രൈംബ്രാഞ്ച് ഇന്ന് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കും. ഈ മാസം 31ന് അധികകുറ്റപത്രം സമര്‍പ്പിക്കാനാകില്ലെന്ന് അന്വേഷണസംഘം. അതേസമയം, നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ രാഷ്ട്രീയ സമ്മര്‍ദമെന്ന് ചൂണ്ടിക്കാട്ടി അതിജീവത നല്‍കിയ ഹര്‍ജി ഹൈക്കോടതി…

‘റെയ്ഡ് ചെയ്യാനോ കുറ്റം ചുമത്താനോ പാടില്ല’; ലൈംഗിക തൊഴിൽ നിയമവിധേയമാക്കി സുപ്രീംകോടതി

ലൈംഗിക തൊഴിൽ നിയമവിധേയമാക്കി സുപ്രീംകോടതി. ലൈംഗിക തൊഴിലാളികളോട് പൊലീസ് മനുഷ്യത്വപരമായി പെരുമാറണം. റെയ്ഡ് ചെയ്യാനോ അവർക്കെതിരെ കുറ്റം ചുമത്താനോ പാടില്ല. ലൈംഗിക തൊഴിലാളികളെ പൊലീസ് ശാരിരികമായി ഉപദ്രവിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യരുതെന്നും കോടതി വ്യക്തമാക്കി.എന്നാൽ ലൈംഗിക തൊഴിൽ കേന്ദ്രം സ്ഥാപിക്കാൻ പാടില്ലെന്നും കോടതി…

തൃശൂർ ഗവൺമെൻറ് എഞ്ചിനിയറിങ് കോളേജിലെ വിദ്യാർത്ഥിക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു

തൃശൂർ ഗവൺമെൻറ് എഞ്ചിനിയറിങ് കോളേജിലെ ഒരു വിദ്യാർത്ഥിക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. കൂടുതൽ പേർക്ക് രോഗബാധയുണ്ടോ എന്ന് പരിശോധിക്കുമെന്ന് ആരോഗ്യ വകുപ്പ്.

സ്കൂൾ തുറക്കുമ്പോൾ വിദ്യാർത്ഥികൾക്കും ജിവനക്കാർക്കും മാസ്ക് നിർബന്ധം

അവധിക്ക് ശേഷം സ്കൂൾ തുറക്കുമ്പോൾ വിദ്യാർത്ഥികളും അധ്യാപകർ അടങ്ങുന്ന ജീവനക്കാരും നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കഴിഞ്ഞ വർഷം കൊവിഡിന് ശേഷം സ്കൂളുകൾ തുറന്നപ്പോൾ പുറത്തിറക്കിയ മാർഗരേഖ അനുസരിച്ചാവും പ്രവർത്തനം.അർഹമായ മുഴുവൻ വിദ്യാർത്ഥികൾക്കും വാക്സിൻ നൽകാൻ സ്കൂളിൽ തന്നെ…

മതവിദ്വേഷ പ്രസംഗം; പി സി ജോര്‍ജ് റിമാന്റില്‍

തിരുവനന്തപുരത്ത് മതവിദേഷ പ്രസംഗം നടത്തിയ കേസില്‍ അറസ്റ്റിലായ പി സി ജോര്‍ജിനെ റിമാന്റ് ചെയ്തു. വഞ്ചിയൂര്‍ കോടതിയാണ് ഇദ്ദേഹത്തെ റിമാന്റ് ചെയ്തത്. ആൽപ സമയം മാണ്. പി സി ജോര്‍ജിനെ വഞ്ചിയൂര്‍ കോടതി മജിസ്‌ട്രേറ്റിന്‍രെ ചേംബറില്‍ ഹാജരാക്കിയത്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍…

ഗോതമ്പിന് പിന്നാലെ രാജ്യത്ത് പഞ്ചസാര കയറ്റുമതിക്കും നിരോധനം

അനിയന്ത്രിതമായ വിലക്കയറ്റം രാജ്യത്തെ ജനജീവിതം ദുസ്സഹമാക്കിയ സഹാചര്യത്തില്‍ പഞ്ചസാര കയറ്റുമതിയും നിരോധിക്കാന്‍ കേന്ദ്രതീരുമാനം. ജൂണ്‍ ഒന്ന് മുതലാണ് പഞ്ചസാര കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ ഗോതമ്പ് കയറ്റുമതിക്കും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പഞ്ചസാരയുടെ ലഭ്യതയും വില സ്ഥിരതയും ഉറപ്പ് വരുത്തുകയാണ് പുതിയ തീരുമാനത്തിന്റെ…

ഗ്യാൻവാപി: പള്ളിക്കമ്മിറ്റിയുടെ ഹരജി ആദ്യം പരിഗണിക്കുമെന്ന് വാരാണസി ജില്ലാ കോടതി

ഗ്യാൻവാപി പള്ളിക്കുള്ളിൽ സർവേയുടെ ഭാഗമായി ചിത്രീകരണം നടത്തിയത് നിയമ വിരുദ്ധമാണെന്ന പള്ളി കമ്മിറ്റിയുടെ ഹർജിയിൽ ആദ്യം വാദം കേൾക്കുമെന്ന് വാരാണസി ജില്ലാ കോടതി. കേസിൽ വാദം കേൾക്കൽ വ്യാഴാഴ്ച ആരംഭിക്കും. സർവേയിൽ ഇരുവിഭാഗത്തിനു‌ം എതിർപ്പുണ്ടെങ്കിൽ അക്കാര്യ‌ം വ്യക്തമാക്കി ഒരാഴ്ചക്കുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കാനും…