വിലപിടിപ്പുള്ള വസ്തുക്കൾ കൊണ്ടുപോവാനും കൊണ്ടു വരാനും എക്സ്പോർട്ട് സർട്ടിഫിക്കറ്റ് കരസ്ഥമാക്കൂ; കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കൂ
സ്വർണ്ണം, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ അനായാസം രാജ്യത്ത് നിന്ന് പുറത്ത് കൊണ്ടുപോവാനും തിരികെ വരുമ്പോൾ കസ്റ്റംസ് ഡ്യൂട്ടി അടക്കാതെ തിരികെ കൊണ്ടു വരാനും ലഭിക്കുന്ന എക്സ്പോർട്ട് സർട്ടിഫിക്കറ്റിനെക്കുറിച്ച് അറിയാം
ഐഡി കാർഡ് ലഭിക്കുന്നതിന് രേഖകളിൽ കൃത്രിമം കാണിച്ചു; ബഹ്റെെനിൽ രണ്ട് പേർ പിടിയിൽ
വ്യാജ വിലാസം ചമച്ച് ഓൺലൈനിൽ വ്യാജ സമ്മതപത്രം നൽകിയാണ് ഇവർ ഐഡി കാർഡ് കരസ്ഥമാക്കിയിരിക്കുന്നത്.
മിഡിലീസ്റ്റില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ ജീവിക്കാന്‍ പറ്റിയ നഗരം; പട്ടികയിൽ ഇടം പിടിച്ച് ഒമാൻ നഗരം
227 നഗരങ്ങൾ ആണ് പട്ടികയിൽ ഉള്ളത്. പട്ടികയിൽ 13ാം സ്ഥാനത്താണ് ഒമാൻ നഗരമായ മസ്കറ്റ് ഉള്ളത്.
ഇന്നും നാളെയും നാലു ജില്ലകളിൽ യെല്ലോ അലർട്ട്; വ്യാഴാഴ്ച വരെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത; കേരള തീരത്ത് ജാഗ്രതാ നിർദേശം
സംസ്ഥാനത്ത് ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയെന്നാണ് പ്രവചനം. വ്യാഴാഴ്ച വരെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.
ഇന്‍ഡിഗോ വിമാനം പാക് വ്യാമപാതയില്‍ കടന്നു, അരമണിക്കൂര്‍ പറന്നതിനുശേഷം മടങ്ങി
ന്യൂദല്‍ഹി-പഞ്ചാബില്‍നിന്ന് പറന്നുയര്‍ന്ന ഇന്‍ഡിഗോ വിമാനം പാകിസ്ഥാന്‍ വ്യോമപാതയില്‍ കടന്നു. അമൃത്സറില്‍ നിന്ന് ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് വരികയായിരുന്ന ഇന്‍ഡിഗോ വിമാനമാണ് മോശം കാലവാസ്ഥയെ തുടര്‍ന്ന് പാകിസ്ഥാന്‍ വ്യോമപാതയിലൂടെ സഞ്ചരിച്ചത്. പാകിസ്ഥാനിലെ ഗുജ്രാന്‍വാല മേഖലയിലൂടെയാണ് വിമാനം പറന്നത്. അമൃത്സറിലെ എടിസി ഉദ്യോഗസ്ഥര്‍ പാകിസ്ഥാന്‍ ഉദ്യോഗസ്ഥരുടെ…
VIDEO – സൗദിയിലെ മലയാളി വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ലഹരി മാഫിയ, കരുതല്‍ ഏറെവേണം
Sunday, June 11, 2023 – 21:15 Embedded video for VIDEO – സൗദിയിലെ മലയാളി വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ലഹരി മാഫിയ, കരുതല്‍ ഏറെവേണം
സ്‌കൂള്‍ ഹോസ്റ്റലില്‍ 11 കാരിയെ പീഡിപ്പിച്ചു; സ്‌കൂള്‍ ഉടമയും സഹോദരനും അറസ്റ്റില്‍
ടികാംഗഡ്-മധ്യപ്രദേശിലെ ടികംഗഡ് ജില്ലയില്‍ 11 വയസുകാരിയെ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഉടമയും സഹോദരനും ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി കേസ്. ജില്ലാ ആസ്ഥാനത്ത് നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ഭട്ടോഗ്ര ഗ്രാമത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒന്നു മുതല്‍ ആറു വരെ ക്ലാസുകളിലായി…
ലൗ ജിഹാദിന്റെ തുടക്കം മദ്രസകളില്‍; അടച്ചപൂട്ടണമെന്ന് വി.എച്ച്.പി നേതാവ്
ബറേലി- ലൗ ജിഹാദ് ഉത്ഭവിക്കുന്നതെന്ന് മദ്രസകളില്‍നിന്നാണെന്നും രാജ്യത്തെ മദ്രസകള്‍ അടച്ചുപൂട്ടണമെന്നും വിഎച്ച്പി നേതാവ് സാധ്വി പ്രാചി. ഹിന്ദുക്കള്‍ പണം സമ്പാദിക്കുന്നതിനെക്കുറിച്ച് മാത്രമേ ചിന്തിക്കന്നുള്ളൂ. എന്നാല്‍ ഒരു പ്രത്യേക സമൂഹം ഇന്ത്യ ഭരിക്കുന്നതിനെക്കുറിച്ചാണ് അവര്‍ ചിന്തിക്കുന്നത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ ഇന്ത്യ ഭരിക്കാനുള്ള അജണ്ടയാണ്…
നരേന്ദ്ര മോഡിയെ വിനയാന്വിതനും നല്ല വ്യക്തിയുമെന്ന് വിശേഷിപ്പിച്ച് യു എസ്- ഇന്ത്യ പാര്‍ട്ണര്‍ഷിപ്പ് ചെയര്‍മാന്‍
വാഷിംഗ്ടണ്‍- കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ ഇത്രയും വിനയാന്വിതനും അത്ഭുതകരമായ വിധത്തില്‍ നല്ല വ്യക്തിയുമായ ഒരാളെ താന്‍ കണ്ടിട്ടില്ലെന്ന് യു. എസ്- ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറം (യു. എസ്. ഐ. എസ്. പി. എഫ്) ചെയര്‍മാനും 2019ലെ പത്മഭൂഷണ്‍ ജേതാവുമായ ജോണ്‍…
Kerala Lottery Result 12.06.2023 Win Win Lottery Results W 722
Kerala Lottery June Result 12.06.2023 Kerala Lottery (Monday) Win Win Lottery W.722 Result Kerala Lottery Result Today | Kerala Lottery Today Results Live Find out Kerala lottery results today from…