മിഠായിത്തെരുവിൽ വാഹനഗതാഗതം അനുവദിക്കണം – വിവിധ സംഘടനകൾ
കോഴിക്കോട് : സി എച്ച് മേൽപ്പാലം അറ്റകുറ്റപ്പണികൾക്ക് അടയ്ക്കുന്ന സാഹചര്യത്തിൽ നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ മിഠായിത്തെരുവിൽ ലൈറ്റ് മോട്ടോർ വാഹനങ്ങൾ അനുവദിക്കണമെന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിൽ നേതൃത്വത്തിൽ ചേർന്ന വിവിധ സംഘടനാ ഭാരവാഹികളുടെ സംയുക്ത യോഗം ബന്ധപ്പെടരോട് അഭ്യർത്ഥിച്ചു. പ്രസിഡണ്ട് ഷെവ.…
സീറോ മലബാർ സഭയുടെ അടിയന്തര സിനഡ് യോഗം നാളെ മുതൽ. ആരാധനക്രമവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനമുണ്ടാകും. എറണാകുളം-അങ്കമാലി അതിരൂപതിയിലെ സമര കുർബാന നടത്തിയ വിമത വൈദീകർക്കെതിരെ നടപടിയുണ്ടായേക്കും. സീറോ മലബാർ സഭയ്ക്ക് പുതിയ ആസ്ഥാനം വന്നേക്കും. പുതിയ അതിരൂപതക്കും സാധ്യത.
കൊച്ചി: സീറോ മലബാർ സഭയുടെ അടിയന്തര സിനഡ് യോഗം നാളെ മുതൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ആരംഭിക്കും. സാധരണ ഷെഡ്യൂൾ പ്രകാരം ഓഗസ്റ്റിൽ ചേരേണ്ട സിനഡാണ് ഫ്രാൻസിസ് മാർപ്പാപ്പയുടെ നിർദേശപ്രകാരം ജൂൺ 12 മുതൽ 16 വരെ നടത്തുന്നത്. സീറോ…
മുട്ടം ഐഎച്ച്ആർഡി ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റും ജെആർസിയും സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി വാരാചരണം സമാപിച്ചു
മുട്ടം: മുട്ടം ഐഎച്ച്ആർഡി ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റും ജെആർസിയും സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി വാരാചരണം സമാപിച്ചു. ജൂൺ 5 ന് സ്കൂൾ പ്രിൻസിപ്പൽ ടെസ്സി ജോസഫ് വൃക്ഷത്തൈ നട്ട് വാരാചരണ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് സ്കൂൾ…
‘ജനങ്ങള്‍ പറയാതെ പറയുന്നത് സെമി ഹൈസ്പീഡ് ട്രെയിനിന്റെ ആവശ്യകതയാണ്, ഇന്നല്ലെങ്കില്‍ നാളെ പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം ലഭിക്കും’; സില്‍വര്‍ ലൈന്‍ യാഥാര്‍ഥ്യമാകുമെന്ന് മുഖ്യമന്ത്രി
ന്യൂയോര്‍ക്ക്: സില്‍വര്‍ ലൈന്‍ പദ്ധതി യാഥാര്‍ഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക കേരള സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇപ്പോള്‍ കേന്ദ്രാനുമതി ഇല്ലെങ്കിലും ഭാവിയില്‍ പദ്ധതി യാഥാര്‍ഥ്യമാകും. വന്ദേഭാരത് ട്രെയിന്‍ വന്നപ്പോള്‍ നല്ല സ്വീകാര്യതയുണ്ടായിതിലൂടെ ജനങ്ങള്‍ പറയാതെ പറയുന്നത് സെമി ഹൈസ്പീഡ് ട്രെയിനിന്റെ…
കാനഡ പ്രവാസി കേരള കോൺഗ്രസ് (എം ) മുഖ്യമന്ത്രിക്ക് നിവേദനം നൽകി
ന്യൂയോർക് :കാനഡയിലെ മലയാളികളുടെ ചിരകാലാഭിലാഷമായ കൊച്ചി-ടൊറോന്റോ നേരിട്ടുള്ള വിമാന സർവീസ് എത്രയും വേഗം ആരംഭിക്കുന്നതിനും, അതോടൊപ്പം കാനഡയിലേക്കുള്ള വിസ പ്രോസസ്സിങ്ങിന്റെ ഭാഗമായ ബയോമെട്രിക്സ് എടുക്കുന്നതിനായുള്ള വിസ അപ്ലിക്കേഷൻ സെന്റർ കേരളത്തിലും തുടങ്ങുന്നതിനു ആവശ്യമായ ഇടപെടലുകൾ നടത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കാനഡ പ്രവാസി…
കേരള കോൺഗ്രസ് (ബി) സംസ്ഥാന ജനറൽ സെക്രട്ടറിയും കോടിക്കുളം പഞ്ചായത്ത് മെമ്പറുമായ പോൾസൺ മാത്യുവിന്റെ പിതാവ് വാണിയെകിഴക്കേൽ മാത്യു അബ്രാഹം നിര്യാതനായി
വണ്ടമറ്റം: കേരള കോൺഗ്രസ് (ബി) സംസ്ഥാന ജനറൽ സെക്രട്ടറിയും കോടിക്കുളം പഞ്ചായത്ത് മെമ്പറുമായ പോൾസൺ മാത്യുവിന്റെ പിതാവ് വാണിയെകിഴക്കേൽ മാത്യു അബ്രാഹം (91) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ ത്രേസ്യാക്കുട്ടി വണ്ടമറ്റം മുണ്ടോളിക്കൽ കുടുംബാംഗം. മറ്റു മക്കൾ: എൽസി, സിസ്റ്റർ ആൻസി…
തൃശൂരിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് വിദ്യാർഥി മരിച്ചു
തൃശൂര്‍: കുന്നംകുളത്ത് ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് പ്ലസ് ടു വിദ്യാർഥി മരിച്ചു. തെക്കേപ്പുറം ചിറ്റഞ്ഞൂർ വീട്ടിൽ ബാബുവിന്റെ മകൻ അരുൺ (18) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ഫുട്ബോൾ കളിക്കുന്നതിനിടെയാണ് സംഭവം. തൊഴിയൂർ സ്കൂളിലെ വിദ്യാർഥിയായിരുന്നു.
ബഹ്റൈൻ മലയാളി ബിസിനസ് ഫോറം നൽകുന്ന ഭവന ധനസഹായം കെ.മുരളീധരൻ എം പി ക്ക് കൈമാറി
വടകര എം പി കെ മുരളീധരൻ തന്റെ പാർലിമെന്റ് മണ്ഡലത്തിലെ അർഹതപ്പെട്ട കുടുബത്തിന് നൽകുന്ന ഭവനത്തിലേക്ക് ബഹ്റൈൻ മലയാളി ബിസിനസ് ഫോറം രക്ഷാധികാരിയും ബഹ്റൈൻ പ്രവാസി ബിസിനസ് സംരഭകനുമായ സക്കരിയ പി പുനത്തിലിന്റെ വടകര വസതിയിൽ വെച്ച് മലയാളി ബിസിനസ് ഫോറം…
റഷ്യൻ യുദ്ധക്കപ്പലിന് നേരെ ആക്രമണം; ഗ്രാമങ്ങള്‍ തിരിച്ചുപിടിച്ച് കൊടിനാട്ടി; തിരിച്ചടി ശക്തമാക്കി യുക്രൈന്‍
കീവ്: റഷ്യക്ക് എതിരായ തിരിച്ചടി ശക്തമാക്കി യുക്രൈന്‍. ഡോണ്‍ടെസ്‌ക് മേഖലയിലെ ഗ്രാമങ്ങള്‍ തിരിച്ചു പിടിച്ചതായി യുക്രൈന്‍ സേന അറിയിച്ചു. തിരിച്ചുപിടിച്ച പ്രദേശങ്ങളില്‍ യുക്രൈന്‍ ദേശീയപതാക നാട്ടിയ ചിത്രങ്ങളും യുക്രൈന്‍ സേന പുറത്തുവിട്ടു. കഴിഞ്ഞ ആഴ്ച മുതലാണ് യുക്രൈന്റെ തിരിച്ചടി ശക്തമായത്. റഷ്യ…
ഇന്ത്യയിലെ ക്രിസ്ത്യാനികളും മുസ്ലീംങ്ങളും പരിവർത്തകരാണ്: കേരള ദളിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് പി. രാമഭദ്രൻ
പാലക്കാട്: നമ്മൾ ഭാരതീയർ – നമ്മൾ മനുഷ്യരാണ് നമ്മൾ താഴ്ന്ന വരല്ല താഴ്ത്തപ്പെട്ടവരാണെന്നും കേരള ദളിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് പി.രാമഭദ്രൻ. കേരള ദളിത് ഫെഡറേഷൻ ജില്ല കൺവെൻഷൻ അതിഥി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ക്രിസ്ത്യാനികളും മുസ്ലീംങ്ങളും…