കടൽക്ഷോഭം രൂക്ഷം, ഗ്രാമങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു; ബിപോർജോയ് ഭീതിയിൽ ഗുജറാത്ത്

ഡൽഹി: ബിപോർജോയ് ചുഴലിക്കാറ്റ് ഭീതിയിൽ ഗുജറാത്തിൽ 74343 പേരെ മാറ്റിപ്പാർപ്പിച്ചു. കച്ച്, ജുനാഗഡ്, പോർബന്തർ, ദ്വാരക എന്നിവിടങ്ങളിൽ കടൽക്ഷോഭം രൂക്ഷമായി തുടരുകയാണ്. മാണ്ഡവിയിൽ കടൽക്ഷോഭത്തിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റ് ഇന്ന് വൈകിട്ട് ഗുജറാത്ത് തീരം തൊടുമെന്നാണ് റിപ്പോർട്ട്. 15…

ആൾമറയില്ലാത്ത കിണറ്റിൽ കാൽ വഴുതി വീണ് ഭർത്താവ്; രക്ഷിക്കാൻ പിന്നാലെ ചാടി ഭാര്യ, ഒടുവിൽ ഗൃഹനാഥന് ദാരുണാന്ത്യം

തൃശൂർ: വീടിനു മുന്നിലെ ആൾമറയില്ലാത്ത കിണറിന്റെ വശത്തു കൂടി നടക്കുന്നതിനിടയിൽ കിണറ്റിലേക്ക് കാൽ വഴുതി വീണ് ഗൃഹനാഥൻ മരിച്ചു. തൃശൂർ ചേർപ്പ് സിഎൻഎൻ സ്കൂൾ ഗ്രൗണ്ടിന് സമീപം താമസിക്കുന്ന പാണ്ടിയത്ത് വീട്ടിൽ പ്രതാപ(65)നാണ് മരിച്ചത്. രക്ഷിക്കാൻ കിണറ്റിലേക്കു ചാടിയ പ്രതാപന്റെ ഭാര്യ…

ഇന്ന് ലോക കാറ്റ് ദിനവും ലോക വൃദ്ധശകാര അവബോധ ദിനവും: ഗോവിന്ദ് പദ്മസൂര്യയുടേയും, കെ.എസ്. സലീഖയുടെയും, ഷി ജിന്‍ പിന്‍ങ്ങിന്റെയും ജന്മദിനം: ജോണ്‍ ചക്രവര്‍ത്തി മാഗ്‌നാകാര്‍ട്ടയില്‍ ഒപ്പു വെച്ച ചരിത്ര ദിനവും ഇന്ന്, ജോസഫ് ബൊണാപാര്‍ട്ട് സ്‌പെയിനിന്റെ രാജാവായതും ഐ.ബി.എം പ്രവര്‍ത്തനം ആരംഭിച്ചതും നയാഗ്ര വെള്ളച്ചാട്ടത്തിന് മുകളിലൂടെ നേരിട്ട് നടന്ന് വിജയിച്ച ആദ്യത്തെ വ്യക്തിയായി നിക്ക് വാലന്‍ഡ മാറിയതും ഇതെ ദിവസം തന്നെ: ചരിത്രത്തില്‍ ഇന്ന്, ജ്യോതിര്‍ഗമയ വര്‍ത്തമാനവും !

1198 എടവം 32 ഭരണി / ദ്വാദശി/പ്രദോഷം 2023 ജൂണ്‍ 15, വ്യാഴം മിഥുനസംക്രമം (5.47 പി.എം) കൂര്‍മ്മാവതാരം ! ഇന്ന്; ലോക കാറ്റ് ദിനം ! കാറ്റും അതുകൊണ്ട് ഉല്‍പ്പാദിക്കാവുന്ന ഊര്‍ജത്തെ പറ്റിയും ചര്‍ച്ച ചെയ്യാന്‍ ഒരു ദിനം.] ലോക…

ദിവസവും ഇഞ്ചി കഴിക്കുന്നവരിൽ രക്താതിമർദ്ദത്തിനുള്ള സാധ്യത കുറയുന്നതായി പഠനങ്ങൾ..

ധാരാളം ആന്റി ഓക്സിഡന്റുകളും, വിറ്റാമിനും, മിനറൽസും ധാരാളം അടങ്ങിയിട്ടുള്ള ഇഞ്ചിയുടെ ഔഷധഗുണങ്ങൾ ഏറെയാണ്. ജിഞ്ചറോളുകൾ എന്നറിയപ്പെടുന്ന പ്രധാന ഫൈറ്റോ ന്യൂട്രിയന്റുകൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ മൈക്രോബയോമിനെ പിന്തുണയ്ക്കാൻ സഹായിക്കും. 2017-ലെ ഒരു പഠനത്തിൽ ഇഞ്ചി ദിവസവും കഴിക്കുന്നവരിൽ രക്താതിമർദ്ദത്തിനുള്ള സാധ്യത…

പത്താം ദിവസവും വിദ്യ ഒളിവിൽത്തന്നെ; മഹാരാജാസ് വ്യാജ സർട്ടിഫിക്കറ്റ് കേസിൽ അന്വേഷണ സംഘത്തെ വിപുലപ്പെടുത്തി, അഗളി പോലീസ് ഇന്ന് ചിറ്റൂർ ഗവ. കോളേജിൽ

പാലക്കാട്: പ്രതി വിദ്യയെ പത്താം ദിവസവും പിടികൂടാന്‍ കഴിയാത്ത സാചഹര്യത്തിൽ വ്യാജ സർട്ടിഫിക്കറ്റ് കേസിലെ അന്വേഷണ സംഘത്തെ വിപുലപ്പെടുത്തി. സൈബർ സെൽ വിദഗ്ധരെയും ഉൾപ്പെടുത്തിയാണ് അന്വേഷണ സംഘത്തെ വിപുലീകരിച്ചിരിക്കുന്നത്. പുതൂർ, ചെർപ്പുളശ്ശേരി സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ട്. പത്താം ദിവസവും മുഖ്യപ്രതിയെ…

ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ ഇതാ ചില മാർ​ഗങ്ങൾ നോക്കാം..

ഉയർന്ന കൊളസ്ട്രോൾ പ്രശ്നം നിങ്ങളെ അലട്ടുന്നുണ്ടോ?മനുഷ്യശരീരത്തിൽ കരൾ ഉൽപ്പാദിപ്പിക്കുന്ന കൊഴുപ്പ് പോലെയുള്ള പദാർത്ഥമാണ് കൊളസ്ട്രോൾ (Cholesterol). കോശ സ്തരങ്ങൾ, ഹോർമോണുകൾ, വിറ്റാമിൻ ഡി എന്നിവയുടെ രൂപീകരണത്തിന് ഇത് സഹായിക്കുന്നു. എൽഡിഎൽ (ലോ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ) അല്ലെങ്കിൽ ചീത്ത കൊളസ്ട്രോൾ ഹൃദയാഘാതം പോലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക്…

അട്ടപ്പാടി ഷോളയൂർ ഊരിൽ ആദിവാസി യുവാവ് മരിച്ച നിലയിൽ; വയറിന്റെ ഭാഗം ഭക്ഷിച്ച നിലയിൽ

പാലക്കാട്: അട്ടപ്പാടി ഷോളയൂർ ഊരിൽ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മണികണ്ഠ(26)നാണ് മരിച്ചത്. യുവാവിന്റെ വയറിന്റെ ഭാഗം ഭക്ഷിച്ച നിലയിലാണ്. ഷോളയൂർ ഊരിന്റെ ഉള്ളിലാണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന തുടങ്ങി.

സംസ്ഥാനത്ത് കാലവർഷത്തിന്റെ ശക്തികുറഞ്ഞു; ഇന്ന് മഴമുന്നറിയിപ്പുകളില്ല, 18-ാം തീയതി വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ വ്യാപകമായി മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കാലവർഷത്തിന്റെ ശക്തി കുറഞ്ഞു. രണ്ട് ദിവസമായി ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. 18-ാം തിയതി വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ കടലാക്രമണത്തിനും തീര മേഖലയിൽ മണിക്കൂറിൽ 55 കിലോമീറ്റർ…

മലപ്പുറത്ത് പിക്കപ്പ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

മലപ്പുറത്ത്: പിക്കപ്പ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അരീക്കോട് സ്വദേശി പരേതനായ പുത്തുപാടൻ അബ്ദുൾ റഷിദിന്‍റെ മകൻ ഷനോജ് പുത്തുപാടനാ(45)ണ് മരിച്ചത്. മലപ്പുറം ഡി.ഇ.ഒ. ഓഫീസ്‌ ജീവനക്കാരനായിയിരുന്നു. ബുധനാഴ്ച രാത്രി എട്ടിന് മുണ്ടുപറമ്പ് കാവുങ്ങൽ ബൈപ്പാസിൽ വച്ച് ബൈക്ക് പിക്കപ്പ്…

പത്തനംതിട്ട കോവിഡ് സെന്ററിലെ പീഡനം: നാട് വിട്ട മുൻ ഡിവൈഎഫ് ഐ നേതാവ് മൂന്ന് വർഷത്തിനു ശേഷം അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ കോവിഡ് സെന്ററിൽ ജീവനക്കാരിയെ പീഡിപ്പിച്ച ശേഷം നാട് വിട്ട മുൻ ഡിവൈഎഫ് ഐ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സീതത്തോട് സ്വദേശി എം പി പ്രദീപിനെ ഡൽഹിയിൽ നിന്നാണ് മൂഴിയാർ പോലീസ് പിടികൂടിയത്. പ്രതിയെ ഉടൻ നാട്ടിലെത്തിക്കും. 2020…